കേരളത്തിന്‌ അഭിമാനമായി ‘ചിത്ര മാഗ്ന കൊവിഡ് കിറ്റ് ‘ ; വ്യാവസായിക ഉൽപാദനത്തിന് കരാര്‍ നല്‍കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശ്രീചിത്ര ഇൻസ്റ്റിറ്റൂട്ട് വികസിപ്പിച്ചെടുത്ത ആർഎൻഎ എക്‌സ്ട്രാക്ഷൻ കിറ്റിന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അനുമതി. ചിത്ര മാഗ്ന എന്നു പേരുള്ള കിറ്റ് കൊവിഡ്-19 പിസിആർ ലാബ് പരിശോധനകൾക്ക് ഉപയോഗിക്കാവുന്ന നൂതന സംവിധാനമാണ്. പരിശോധനക്കായി ആർഎൻഎ വേര്‍തിരിച്ചെടുത്തു മാറ്റാൻ ഉപയോഗിക്കുന്നതാണ് ഇത്.

ആർഎൻഎ പിടിച്ചെടുക്കാനും കേന്ദ്രീകരിക്കാനും കാന്തിക നാനോ പാര്‍ടിക്കിളുകൾ ഉപയോഗിക്കുന്നതിലൂടെ ആർഎൻഎ വിഘടിച്ചുപോവുന്നത് തടയുന്നു എന്നതാണ് പ്രത്യേകത. ആർഎൻഎ കേന്ദ്രീകരണം കൂടുന്നതിലൂടെ കൃത്യത വർധിക്കുന്നു. ഉല്‍പാദനം ആരംഭിക്കുന്നതോടെ നിലവിൽ എക്സ്ട്രക്ഷൻ കിറ്റുകളുടെ ലഭ്യത കുറവ് പരിഹരിക്കപ്പെടും.

ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധിച്ച് ഗുണനിലവാരം ഉറപ്പിച്ച കിറ്റുകൾക്ക് ഡ്രഗ് കൺട്രോളർ അനുമതി നൽകിയതോടെ ഉൽപാദനം ഉടൻ ആരംഭിക്കാനാകും. കിറ്റുകൾ വ്യാവസായിക അടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കാൻ കൊച്ചി ആസ്ഥാനമായ കമ്പനിയുമായി കരാറായി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...