ജി സുധാകാരനെതിരെ അച്ചടക്ക നടപടി ; പരിഹാസവുമായി ശ്രീജിത്ത് പണിക്കര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയിലെ പ്രചാരണത്തില്‍ വീഴ്ച വരുത്തിയ സംഭവത്തില്‍ സിപിഎം നേതൃത്വം ജി സുധാകാരനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതില്‍ പരിഹാസവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ശ്രീജിത്ത് പണിക്കര്‍. സുധാകരന്റെ പൂച്ച എന്ന കവിതയുമായി ചേര്‍ത്തുവച്ചാണ് ശ്രീജിത്തിന്റെ പരിഹാസം.

‘കഥ: രണ്ടു പൂച്ചകള്‍.. പച്ചരി ബിജുവിന് രണ്ടു പൂച്ചകള്‍ ഉണ്ടായിരുന്നു. ഒന്നുമറിയാത്ത രണ്ടു പൂച്ചകള്‍—ആലപ്പുഴയിലും ഇടുക്കിയിലും. ആലപ്പുഴയില്‍ പാര്‍ട്ടിയിലെ ചോര്‍ച്ച കവിതപ്പൂച്ച അറിഞ്ഞില്ല. ഇടുക്കിയില്‍ മരങ്ങളുടെ ചോര്‍ച്ച വികാരജീവിയായ പൂച്ചക്കുട്ടിയും അറിഞ്ഞില്ല. ശിഷ്ടകാലം പൂച്ചകള്‍ക്ക് കവിതകള്‍ എഴുതാം. കഴുതകളുടെ ചൈതന്യം അളക്കാം. പൂജാരിമാരുടെ വസ്ത്ര പരിശോധന നടത്താം. പൂതനാമോക്ഷം കെട്ടി ആടാം. ഫോണില്‍ സൊള്ളാം. ഹയ് ഹയ്! കഥ കഴിഞ്ഞു (പൂച്ചകളുടെ).’ -ശ്രീജിത്ത് സമൂഹമാധ്യമത്തില്‍ കുറിച്ചു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...