മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ആ​ക്ര​മി​ച്ച് ശ്രീ​ല​ങ്ക​ൻ നാ​വി​ക​സേ​ന ; ഒ​രാ​ൾ​ക്ക് പ​രി​ക്ക്

For full experience, Download our mobile application:
Get it on Google Play

ചെ​ന്നൈ: സ​മു​ദ്രാ​തി​ര്‍​ത്തി ലം​ഘി​ച്ച​തി​ന് ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നും മീ​ന്‍​പി​ടി​ക്കാ​ന്‍ പോ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ശ്രീ​ല​ങ്ക​ന്‍ നാ​വി​ക​സേ​ന ആ​ക്ര​മി​ച്ചു. ഒ​രാ​ള്‍​ക്ക് പ​രി​ക്കേ​റ്റു. രാ​മേ​ശ്വ​രം സ്വ​ദേ​ശി​യാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

എ​ന്നാ​ല്‍ ആ​രോ​പ​ണം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ നി​ഷേ​ധി​ച്ചു. ത​ങ്ങ​ള്‍ സ​മു​ദ്രാ​തി​ര്‍​ത്തി ലം​ഘി​ച്ചി​ട്ടി​ല്ലെ​ന്നും ത​ങ്ങ​ള്‍​ക്ക് നേ​രെ ശ്രീ​ല​ങ്ക​ൻ നാ​വി​ക​സേ​ന ക​ല്ലെ​റി​ഞ്ഞു​വെ​ന്നും ഇ​തേ​തു​ട​ര്‍​ന്ന് വ​ല​ക​ള്‍ ന​ശി​ച്ചു​വെ​ന്നും അ​വ​ര്‍ വ്യ​ക്ത​മാ​ക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....

ചരിത്രത്തിലാദ്യമായി ഓണം എത്തും മുന്നേ ഹോണറേറിയവും ഉത്സവബത്തയും ആശമാരുടെ അക്കൗണ്ടിൽ : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ആശാ പ്രവർത്തകർക്കുള്ള ഹോണറേറിയവും ഉത്സവബത്തയും ഓണത്തിന് മുൻപേ നൽകിയതായി ആരോഗ്യ...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...