നിയമസഭാ കയ്യാങ്കളിക്കേസ് യുഡിഎഫ് സർക്കാരിന്‍റെ രാഷ്ട്രീയ നീക്കം ; എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭാ കയ്യാങ്കളിക്കേസ് യുഡിഎഫ് സർക്കാരിന്‍റെ രാഷ്ട്രീയ നീക്കമാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. താന്‍ കുറ്റം ചെയ്തിട്ടില്ല. ഇത്തരം സംഭവങ്ങള്‍ നിയമസഭ ചരിത്രത്തില്‍ ഇല്ലാത്തതാണ്. എന്നാല്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തെ തലേദിവസം നിയമസഭയില്‍ കൊണ്ടുവന്ന് താമസിപ്പിച്ച് മനപ്പൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കുകയായിരുന്നു. കേസില്‍ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേസില്‍ മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ള അഞ്ച് പ്രതികള്‍ നേരത്തെ ഹാജരായിരുന്നു. ഇവരും കുറ്റം നിഷേധിക്കുന്ന സമീപനമാണ് സ്വീകരിച്ചിരുന്നത്. ഒക്ടോബര്‍ 26-ന് രേഖകള്‍ പരിശോധിച്ച് തുടര്‍നടപടി കളിലേക്ക് കടക്കാനാണ് കോടതി തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടൂരിലെ തെരുവുനായ ശല്യം : മനുഷ്യാവകാശ സംരക്ഷണ സമിതി മാർച്ചും ധർണ്ണയും നടത്തി

0
അടൂര്‍ : വര്‍ധിച്ചു വരുന്ന തെരുവുനായകളുടെ ആക്രമണത്തിന് എതിരെ മനുഷ്യാവകാശ സംരക്ഷണ...

ഭാര്യയെയും മൂന്ന് മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ അധ്യാപകൻ അറസ്റ്റിൽ

0
ദിസ്പൂർ: അസമിലെ ജോനായിയിൽ ഭാര്യയെയും മൂന്ന് മക്കളെയും സ്കൂൾ അധ്യാപകൻ...

ഐ.സി.എല്‍. ഫിന്‍കോര്‍പ്പിലെ 30 കോടിയുടെ ഡിബഞ്ചര്‍ തട്ടിപ്പ് : കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം

0
തൃശ്ശൂര്‍ : നിക്ഷേപകരുടെ 30 കോടിയോളം രൂപ ജീവനക്കാര്‍ സംഘടിതമായി തട്ടിയെടുത്തിട്ടും...

അങ്കണവാടിയിലെ കുട്ടികൾക്ക് നൽകുന്ന അമൃതം പൊടിയിൽ മാറ്റവുമായി ബാലാവകാശ കമ്മീഷന്‍

0
തിരുവനന്തപുരം: അമൃതം ന്യൂട്രിമിക്‌സില്‍ പഞ്ചസാര പൂര്‍ണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബാലാവകാശ...