തിരുവനന്തപുരം : എസ്.എസ്.എല്‍.സി, പ്ലസ് ടു മോഡല്‍ പരീക്ഷകള്‍ ഇന്ന് തുടങ്ങും. പരീക്ഷ മാർച്ച് അഞ്ചു വരെ നീളും. രാവിലെയും ഉച്ചക്ക് ശേഷവുമായാണ് പരീക്ഷ. മാർച്ച് 17 മുതൽ 30 വരെ വരെയാണ് എസ്.എസ്.എല്‍.സി, പ്ലസ് ടു പൊതു പരീക്ഷകൾ നടക്കുന്നത്. കോവിഡ് 19 ന്റെ സാഹചര്യത്തിൽ പ്രത്യേക ക്രമീകരണങ്ങള്‍ സ്കൂളുകളില്‍ ഒരുക്കിയിട്ടുണ്ട്.
എസ്.എസ്.എല്‍.സി – പ്ലസ് ടു മോഡല്‍ പരീക്ഷകള്‍ ഇന്ന് മുതൽ
RECENT NEWS
Advertisment