എസ് എസ് എൽ സി : കോന്നിയിൽ പരീക്ഷ എഴുതിയത് 636 കുട്ടികൾ

For full experience, Download our mobile application:
Get it on Google Play

കോന്നി : സംസ്ഥാനത്ത് എസ് എസ് എൽ സി പരീക്ഷ ആരംഭിച്ചപ്പോൾ കോന്നിയിൽ വിവിധ സ്കൂളുകളിൽ പരീക്ഷ എഴുതിയത് 636 വിദ്യാർഥികൾ. കോന്നി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ നാല് ഡിവിഷനുകളിലായി 183 വിദ്യാർഥികളും എലിമുള്ളുംപ്ലാക്കൽ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ 13 വിദ്യാർഥികളും കോന്നി ആർ വി എച്ച് എസ് എസിൽ 266 വിദ്യാർഥികളും കലഞ്ഞൂർ ഹയർ സെക്കന്ററി സ്കൂളിൽ നാല് ഡിവിഷനുകളിലായി 156 വിദ്യാർഥികളും തേക്കുതോട് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ 18 വിദ്യാർഥികളും എസ് എസ് എൽ സി പരീക്ഷ എഴുതി. ഏപ്രിൽ 29 വരെയാണ് പരീക്ഷ. രാവിലെ 9.45 മുതൽ 11.30 വരെ മലയാളം ഉൾപ്പെടെ ഒന്നാം ഭാഷകളുടെ ഒന്നാം ഭാഗത്തിന്റെ പരീക്ഷയാണ് നടന്നത്. ഇംഗ്ലീഷ് ആണ് അടുത്ത പരീക്ഷ. ഇത് ഏപ്രിൽ ആറിന് നടക്കും. ഹയർ സെക്കന്ററി, വൊക്കേഷനൽ പരീക്ഷകളും ആരംഭിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...