ഒരുക്കങ്ങള്‍ പൂര്‍ത്തിയായി ; എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് നാളെ തുടക്കം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂള്‍ പൊതുപരീക്ഷകള്‍ക്ക് ബുധനാഴ്‌ച രാവിലെ തുടക്കമാകും. 8,59,000 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതും. 900 പരീക്ഷാകേന്ദ്രങ്ങളില്‍ ഒരു ലക്ഷം പ്ലസ്‌ ടു വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതാനെത്തും. 4.27 ലക്ഷം വിദ്യാര്‍ഥികള്‍ 2962 കേന്ദ്രങ്ങളില്‍ എസ്‌എസ്‌എല്‍സി പരീക്ഷയെഴുതും.

പരീക്ഷയ്ക്കുള്ള ചോദ്യപ്പേപ്പറുകള്‍ സ്ട്രോങ്ങ് റൂമുകളില്‍ സൂക്ഷിക്കുന്നു. കടുത്ത കോവിഡ് നിയന്ത്രണങ്ങള്‍ ഇല്ലെങ്കിലും മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാണ്. ബുധനാഴ്‌ച രാവിലെ സ്‌കൂളുകളുടെ ശുചീകരണം പൂര്‍ത്തിയാക്കും. പരീക്ഷ നടത്തിപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് നടുറോഡിൽ യുവതിയുടെ കൈവെട്ടി മാറ്റി

0
തിരുവനന്തപുരം: തിരുവനന്തപുരം കടയ്ക്കാവൂരിൽ നടുറോഡിൽ യുവതിയുടെ കൈവെട്ടി മാറ്റി. കടയ്ക്കാവൂർ സ്വദേശിനി...

രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം തകർന്നെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം തകർന്നെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ...

പൊതിച്ചോർ വിഷയത്തിൽ മന്ത്രി കെ മുരളീധരനെതിരെ രൂക്ഷവിമർശനവുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ...

0
പാലക്കാട്: പൊതിച്ചോർ വിഷയത്തിൽ മന്ത്രി കെ മുരളീധരനെതിരെ സിപിഎം പാലക്കാട് ജില്ലാസെക്രട്ടറി...

ഗൺമാൻമാർ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച കേസ് അട്ടിമറിച്ചെന്ന പരാതിയിൽ എസ്ഐടി അന്വേഷണ റിപ്പോർട്ട്...

0
തിരുവനന്തപുരം: നവകേരള യാത്രക്കിടെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് നേതാക്കളെ...