എസ്​.എസ്​.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ചു ; വിജയശതമാനം 99.47

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എസ്​.എസ്​.എല്‍.സി പരീക്ഷഫലം പ്രഖ്യാപിച്ചു. വിജയശതമാനം99.47. ബുധനാഴ്ച ഉച്ചക്ക്​ രണ്ടിന്​ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് ​ഫലം പ്രഖ്യാപിച്ചത്​. മൂന്നുമണി മുതല്‍ പരീക്ഷഫലം വിവിധ വെബ്​സൈറ്റുകളിലൂടെ അറിയാം.

ടി.എച്ച്‌.എസ്.എല്‍.സി, ടി.എച്ച്‌.എസ്.എല്‍.സി (ഹിയറിങ്​ ഇംപേര്‍ഡ്), എസ്.എസ്.എല്‍.സി (ഹിയറിങ്​ ഇംപേര്‍ഡ്), എ.എച്ച്‌.എസ്.എല്‍.സി എന്നിവയുടെ ഫലവും പ്രഖ്യാപിച്ചു.

കൈറ്റിന്റെ  പോര്‍ട്ടലും ആപ്പും വഴി ഫലം അറിയാം. www.results.kite.kerala.gov.in എന്ന പ്രത്യേക വെബ്​സൈറ്റിന്​ പുറമെ ‘സഫലം 2021’ എന്ന ആപ്പും കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ​ ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സജ്ജമാക്കി​. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ‘Saphalam 2021’ എന്നു നല്‍കി ആപ് ഡൗണ്‍ലോഡ് ചെയ്യാം. പരീക്ഷഫലം ലഭ്യമാകുന്ന വെബ്​സൈറ്റുകള്‍

1. http://keralapareekshabhavan.in
2. https://sslcexam.kerala.gov.in
3. www.results.kite.kerala.gov.in
4. http://results.kerala.nic.in
5. www.prd.kerala.gov.in
6. www.sietkerala.gov.in

എസ്.എസ്.എല്‍.സി. (എച്ച്‌.ഐ) ഫലം http://sslchiexam.kerala.gov.in
ടി.എച്ച്‌.എസ്.എല്‍.സി. (എച്ച്‌.ഐ) ഫലം http:/thslchiexam.kerala.gov.in
ടി.എച്ച്‌.എസ്.എല്‍.സി. ഫലം http://thslcexam.kerala.gov.in
എ.എച്ച്‌.എസ്.എല്‍.സി. ഫലം http://ahslcexam.kerala.gov.in
4,22,226 വിദ്യാര്‍ഥികളാണ്​ പരീക്ഷ എഴുതിയത്​. കേരളത്തില്‍ ഓണ്‍ലൈന്‍ സ്​കൂള്‍ സംവിധാനത്തില്‍നിന്ന്​ പൊതുപരീക്ഷ എഴുതിയ ആദ്യ ബാച്ചാണ്​ ഇത്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...