മൂല്യനിര്‍ണയം പൂര്‍ത്തിയായി ; എസ്.എസ്.എല്‍.സി ഫലം ജൂണ്‍ 15ന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എസ്.എസ്.എല്‍.സി പരീക്ഷ ഉത്തരക്കടലാസ് മൂല്യനിര്‍ണയം പൂര്‍ത്തിയായി. മേയ് 12ന് തുടങ്ങിയ മൂല്യനിര്‍ണയം 14 പ്രവൃത്തിദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. 72 ക്യാമ്പുകളിലായി 9000ത്തോളം അധ്യാപകരാണ് മൂല്യനിര്‍ണയത്തില്‍ പങ്കാളികളായത്. ഐ.ടി പരീക്ഷയുടെയും നിരന്തര മൂല്യനിര്‍ണയത്തിന്‍റെയും മാര്‍ക്കുകള്‍ ചേര്‍ക്കുന്നതും മൂല്യനിര്‍ണയത്തിന് ശേഷം പരീക്ഷഭവനില്‍ എത്തിയ മാര്‍ക്കുകളുടെ പരിശോധനയുമാണ് ഇനി പ്രധാനമായും ബാക്കിയുള്ളത്. ജൂണ്‍ 15ന് ഫലം പ്രസിദ്ധീകരിക്കാനാണ് തീരുമാനം. 426999 പേരാണ് ഇത്തവണ റെഗുലര്‍ വിഭാഗത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. പ്ലസ് ടു പരീക്ഷ ഫലം ജൂണ്‍ 20നും പ്രസിദ്ധീകരിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...

പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് വെള്ളാപ്പള്ളി നടേശൻ

0
ആലപ്പുഴ: പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് എസ്എൻഡിപി...

പ്രളയം കഴിഞ്ഞിട്ട് മൂന്നാഴ്ച : ഇട്ടിയപ്പാറ ടൗണിൽ മാലിന്യക്കൂമ്പാരം ചീഞ്ഞുനാറുന്നു

0
റാന്നി : പ്രളയക്കെടുതിയിൽ നിന്നും റാന്നി പതുക്കെ കരകയറുമ്പോള്‍ അധികൃതരുടെ അനാസ്ഥ...

കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഓണം ഫെയറിന് തുടക്കമായി

0
ചുങ്കപ്പാറ : കണ്‍സ്യൂമര്‍ ഫെഡിന്റെ ആഭിമുഖ്യത്തിൽ കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ...