Saturday, July 5, 2025 6:16 am

എ​സ്.​എ​സ്.​എ​ല്‍.​സി പ​രീ​ക്ഷ​യി​ല്‍ തൃ​ശൂ​ര്‍ ജി​ല്ല​ക്ക് ഇ​ക്കു​റി​യും റെ​ക്കോ​ഡ് വി​ജ​യം

For full experience, Download our mobile application:
Get it on Google Play

തൃ​ശൂ​ര്‍ : എ​സ്.​എ​സ്.​എ​ല്‍.​സി പ​രീ​ക്ഷ​യി​ല്‍ ജി​ല്ല​ക്ക് ഇ​ക്കു​റി​യും റെ​ക്കോ​ഡ് വി​ജ​യം. 99.33 ശ​ത​മാ​ന​മാ​ണ്​ വി​ജ​യം. ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ അ​പേ​ക്ഷി​ച്ച്‌​ വി​ജ​യം 0.02 ശ​ത​മാ​നം കൂ​ടി. സം​സ്ഥാ​ന​ത​ല​ത്തി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ക്കാ​നു​മാ​യി. 2020ല്‍ ​ഒ​മ്പ​തും 21ല്‍ ​പ​ത്തും സ്ഥാ​ന​ത്തു​ണ്ടാ​യി​രു​ന്ന ജി​ല്ല ഇ​ക്കു​റി 2018, 2019 വ​ര്‍​ഷ​ങ്ങ​ളി​ലെ അ​ഞ്ചാം സ്ഥാ​നം തി​രി​ച്ചു​പി​ടി​ച്ചു. ജി​ല്ല​യി​ല്‍ 18,669 ആ​ണ്‍​കു​ട്ടി​ക​ളും 17,244 പെ​ണ്‍​കു​ട്ടി​ക​ളു​മ​ട​ക്കം 35,913 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് പ​രീ​ക്ഷ​യെ​ഴു​തി​യ​ത്.

ഇ​തി​ല്‍ 18,502 ആ​ണ്‍​കു​ട്ടി​ക​ളും 17,169 പെ​ണ്‍​കു​ട്ടി​ക​ളും അ​ട​ക്കം 35,671 പേ​രാ​ണ് ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി​യ​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം 35,402 പേ​രാ​ണ് യോ​ഗ്യ​ര്‍. 167 ആ​ണ്‍​കു​ട്ടി​ക​ളും 75 പെ​ണ്‍​കു​ട്ടി​ക​ളും അ​ട​ക്കം 242 പേ​രാ​ണ് അ​യോ​ഗ്യ​ര്‍. 54 സ​ര്‍​ക്കാ​ര്‍ സ്കൂ​ളു​ക​ളും 104 എ​യ്ഡ​ഡ് സ്കൂ​ളു​ക​ളും 32 അ​ണ്‍ എ​യ്ഡ​ഡ് സ്കൂ​ളു​ക​ള്‍ അ​ട​ക്കം 190 വി​ദ്യാ​ല​യ​ങ്ങ​ള്‍ 100 ശ​ത​മാ​നം വി​ജ​യം നേ​ടി. ക​ഴി​ഞ്ഞ വ​ര്‍​ഷം 177 സ്കൂ​ളു​ക​ളാ​ണ് 100 ശ​ത​മാ​നം നേ​ടി​യ​ത്.

4323 കു​ട്ടി​ക​ള്‍​ക്ക് എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സ് ല​ഭി​ച്ചു. 3157 പെ​ണ്‍​കു​ട്ടി​ക​ളും 1166 ആ​ണ്‍​കു​ട്ടി​ക​ളു​മാ​ണ് എ ​പ്ല​സ് നേ​ടി​യ​ത്. ക​ഴി​ഞ്ഞ​വ​ര്‍​ഷം 11,960 പേ​ര്‍​ക്കാ​യി​രു​ന്നു മു​ഴു​വ​ന്‍ എ ​പ്ല​സ്. കൂ​ടു​ത​ല്‍ എ ​പ്ല​സ് ഇ​രി​ങ്ങാ​ല​ക്കു​ട വി​ദ്യാ​ഭ്യാ​സ ജി​ല്ല​ക്കാ​ണ്. 1221 പെ​ണ്‍​കു​ട്ടി​ക​ളും 481 ആ​ണ്‍​കു​ട്ടി​ക​ളും അ​ട​ക്കം ഇ​രി​ങ്ങാ​ല​ക്കു​ട​ക്ക് 1702 എ ​പ്ല​സ് ല​ഭി​ച്ചു. 951 പെ​ണ്‍​കു​ട്ടി​ക​ളും 369 ആ​ണ്‍​കു​ട്ടി​ക​ളും അ​ട​ക്കം തൃ​ശൂ​രി​ന് 1320ഉം 985 ​പെ​ണ്‍​കു​ട്ടി​ക​ളും 316 ആ​ണ്‍​കു​ട്ടി​ക​ളും അ​ട​ക്കം ചാ​വ​ക്കാ​ടി​ന് 1301 എ ​പ്ല​സു​മാ​ണ് ല​ഭി​ച്ച​ത്.

വി​ദ്യാ​ഭ്യാ​സ ജി​ല്ല​ക​ളി​ല്‍ 99.69 ശ​ത​മാ​ന​ത്തോ​ടെ തൃ​ശൂ​രാ​ണ്​ വി​ജ​യ ശ​ത​മാ​ന​ത്തി​ല്‍ മു​ന്നി​ല്‍. തൃ​ശൂ​ര്‍ വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ല്‍ പ​രീ​ക്ഷ​യെ​ഴു​തി​യ 9909 വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ 9878 പേ​ര്‍ വി​ജ​യി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ല്‍ പ​രീ​ക്ഷ​യെ​ഴു​തി​യ 11,079 വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ 11,068 പേ​ര്‍ വി​ജ​യി​ച്ചു. 99.9 ആ​ണ് വി​ജ​യ​ശ​ത​മാ​നം. കൂ​ടു​ത​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ള്ള ചാ​വ​ക്കാ​ട് വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ല്‍ 14,925 പേ​രി​ല്‍ 14,725 പേ​രും വി​ജ​യി​ച്ചു. 98.66 ആ​ണ്​ ചാ​വ​ക്കാ​ടി​ന്‍റെ വി​ജ​യ​ശ​ത​മാ​നം. സ​ര്‍ക്കാ​ര്‍ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ പി. ​ഭാ​സ്ക​ര​ന്‍ മെ​മ്മോ​റി​യ​ല്‍ ഗ​വ. എ​ച്ച്‌.​എ​സ്.​എ​സ് കൊ​ടു​ങ്ങ​ല്ലൂ​ര്‍ (334), ഗ​വ. വി.​എ​ച്ച്‌.​എ​സ്.​എ​സ് പ​ഴ​ഞ്ഞി (219), ജി.​കെ.​വി​എ​ച്ച്‌.​എ​സ്.​എ​സ് എ​റി​യാ​ട് (202) എ​ന്നി​വ കൂ​ടു​ത​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളെ പ​രീ​ക്ഷ​ക്കി​രു​ത്തി 100 ശ​ത​മാ​നം നേ​ടി.

സെ​ന്‍റ്​ സെ​ബാ​സ്റ്റ്യ​ന്‍​സ് എ​ച്ച്‌.​എ​സ്.​എ​സ് കു​റ്റി​ക്കാ​ട് (407), തൃ​ശൂ​ര്‍ സേ​ക്ര​ഡ് ഹാ​ര്‍ട്ട് ജി.​എ​ച്ച്‌.​എ​സ്.​എ​സ്.​എ​സ് (374), വ​ര​ന്ത​ര​പ്പി​ള്ളി സി.​ജെ.​എം.​എ.​എ​ച്ച്‌.​എ​സ്.​എ​സ് (343), ത​ലോ​ര്‍ ദീ​പ്തി (334), ഏ​ങ്ങ​ണ്ടി​യൂ​ര്‍ സെ​ന്‍റ്​ തോ​മ​സ് എ​ച്ച്‌.​എ​സ്.​എ​സ് (314), ഇ​രി​ങ്ങാ​ല​ക്കു​ട എ​ല്‍.​എ​ഫ്.​സി.​എ​ച്ച്‌.​എ​സ് (291), കോ​ട്ട​പ്പു​റം സെ​ന്‍റ്​​ ആ​ന്‍സ് എ​ച്ച്‌.​എ​സ് (286) എ​ന്നി​വ എ​യ്​​ഡ​ഡ്​ സ്കൂ​ളു​ക​ളി​ല്‍ 100 ശ​ത​മാ​നം വി​ജ​യം നേ​ടി. ​കേ​ര​ള ക​ലാ​മ​ണ്ഡ​ല​ത്തി​ല്‍ പ​രീ​ക്ഷ​ക്കി​രു​ന്ന 68 പേ​രും ജ​യി​ച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലിന് അനുകൂല പ്രതികരണവുമായി ഹമാസ്

0
ഗാസ : ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലിന് അനുകൂല പ്രതികരണവുമായി ഹമാസ്....

ഉത്സവത്തിനിടെ സംഘർഷം ; ക്ഷേത്ര കമ്മിറ്റി പ്രസിഡന്റിന് തലയ്ക്ക് അടിയേറ്റു

0
കൊല്ലം : കൊല്ലം അമൃതുകുളങ്ങര ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിനിടെ സംഘർഷം....

കുന്നംകുളത്ത് നഗരസഭയുടെ നേതൃത്വത്തിൽ തെരുവ് നായ്ക്കൾക്ക് വാക്സിനേഷൻ ആരംഭിച്ചു

0
തൃശൂർ : ഗൃഹനാഥനെ കടിച്ച തെരുവ് നായക്ക് പേവിഷബാധയുണ്ടായിരുന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ...

ഉപരാഷ്ട്രപതിയുടെ സന്ദർശനം ; ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം ഏർപ്പെടുത്തും

0
തൃശൂർ : ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ജൂലൈ ഏഴാം തീയ്യതി തിങ്കളാഴ്ച...