മധ്യപ്രദേശിൽ വാഹനാപകടം ; കുഞ്ഞടക്കം 7 പേർ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ചിന്ദ്വാര : മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയില്‍ വാഹനാപകടം. കുട്ടി ഉള്‍പ്പെടെ 7 പേര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ വാഹനമാണ് അപകടത്തില്‍ പെട്ടത്. മൊദാമാവ് ഗ്രാമത്തില്‍ രാത്രി രണ്ട് മണിയോടെയാണ് സംഭവം. വാഹനം റോഡരികിലെ കിണറ്റിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ 5 പേര്‍ക്ക് പരിക്കേറ്റതായും സൂചനയുണ്ട്.

മൊഹ്‌ഖേദിലെ കൊദാമാവ് ഗ്രാമത്തില്‍ വിവാഹ ചടങ്ങിന് പങ്കെടുക്കാന്‍ പോകവെയാണ് അപകടം നടന്നത്. കുട്ടികള്‍ ഉള്‍പ്പെടെ 12 യാത്രക്കാരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. മുന്നില്‍ ഉണ്ടായിരുന്ന ബൈക്ക് യാത്രക്കാരനെ വെട്ടിച്ചു മാറുന്നതിനിടെ കാര്‍ കിണറ്റിലേക്ക് വീഴുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യവുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ; ചാർജ് 20 രൂപമുതൽ...

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ് ഫോമിൽ ആരംഭിച്ച...

യുക്രൈനിൽ കടുത്ത ഭരണപ്രതിസന്ധി ; തിരഞ്ഞെടുപ്പുവേണമെന്നാവശ്യപ്പെട്ട് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി

0
കീവ് : യുക്രൈൻ ഭരണപ്രതിസന്ധി നേരിടുകയാണെന്ന് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി മൈഖൈലോ ഫെഡറോവ്...

മെസ്സിയെ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പ് ; ഒരു ഉദ്യോഗസ്ഥനും കൂടി വീഴ്ചയെന്ന് എസ്ഐടി

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പിൽ നടപടിയെടുക്കുന്നതിൽ...

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...