ജീവനക്കാര്‍ക്ക് കോവിഡ് : പഞ്ചായത്ത് ഓഫീസും , കുടുംബാരോഗ്യ കേന്ദ്രവും അടച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയo : മാഞ്ഞൂരില്‍ പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരിക്കും കുറുപ്പന്തറ കുടുംബാരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫ് നഴ്സിനും കോവിഡ് സ്ഥിരീകരിച്ചു. ഇരുവര്‍ക്കും രോഗം കണ്ടെത്തിയതോടെ പഞ്ചായത്ത് ഓഫീസും കുറുപ്പന്തറ കുടുംബാരോഗ്യ കേന്ദ്രവും അടച്ചു. ജീവനക്കാരും പഞ്ചായത്ത് അംഗങ്ങളും ഉള്‍പ്പടെ അമ്പതിലേറെ പേര്‍ നിരീക്ഷണത്തിലാണ്. ഇരുവര്‍ക്കും രോഗം എവിടെ നിന്നാണ് ബാധിച്ചത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. സ്റ്റാഫ് നഴ്‌സ് കോതനല്ലൂരിലെ ക്വാറന്റൈന്‍ കേന്ദ്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു.

ഏറ്റുമാനൂരില്‍ രണ്ട് തൊഴിലാളികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റുമാനൂര്‍ മത്സ്യമാര്‍ക്കറ്റില്‍ ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് മങ്കര കലുങ്ക് സ്വദേശിക്കും ഓണംതുരുത്തു സ്വദേശിക്കും രോഗം കണ്ടെത്തിയത്. ഇരുവരുടെയും രോഗ ഉറവിടം വ്യക്തമല്ല. നിരവധി പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടെന്നാണ് വിവരം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...