ജീവനക്കാര്‍ക്ക് കൊവിഡ് : തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് ക്വാറന്റൈനില്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : രാജ്ഭവനില്‍ മൂന്ന് ജീവനക്കാര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനാല്‍ തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് ക്വാറന്റൈനില്‍ പ്രവേശിച്ചു. മുന്‍കരുതലിന്റെ ഭാഗമായി ഡോക്ടറുടെ നിര്‍ദേശപ്രകാരം ഒരാഴ്ച ക്വാറന്റൈനില്‍ പോകാന്‍ ഗവര്‍ണര്‍ തീരുമാനിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് രാജ്ഭവന്‍ അധികൃതര്‍ അറിയിച്ചു.

ചെന്നൈയില്‍ കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ മുന്‍കരുതലെന്നോണം കഴിഞ്ഞാഴ്ച രാജ്ഭവനില്‍ 38 ജീവനക്കാര്‍ക്ക് പരിശോധന നടത്തിയിരുന്നു. ഇതില്‍ മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ഇവരെ ആശുപത്രിയിലേയ്‌ക്ക് മാറ്റുകയും ചെയ്തിരുന്നു. ഇതിന് പുറമേ മൂന്ന് പേര്‍ക്ക് കൂടി രോഗം കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നിരീക്ഷണത്തില്‍ പോകാന്‍ ഗവര്‍ണര്‍ തീരുമാനിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...