ഓച്ചിറ ക്ഷേത്രത്തിലെ നക്ഷത്രവനം തുറന്നു

For full experience, Download our mobile application:
Get it on Google Play

ഓച്ചിറ : പരബ്രഹ്മക്ഷേത്രത്തിലെ നവീകരിച്ച നക്ഷത്രവനത്തിന്റെ ഉദ്ഘാടനം സി.ആർ.മഹേഷ് എം.എൽ.എ. നിർവഹിച്ചു. ക്ഷേത്രഭരണസമിതി പ്രസിഡന്റ് ജി.സത്യൻ അധ്യക്ഷത വഹിച്ചു. മുതുകുളം പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി, കൊല്ലം ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ അനിൽ എസ്.കല്ലേലിഭാഗം, ക്ഷേത്രഭരണസമിതി സെക്രട്ടറി കെ.ഗോപിനാഥൻ, പ്രകാശൻ വലിയഴീക്കൽ, എം.സി.അനിൽകുമാർ, കെ.പി.ചന്ദ്രൻ, ബി.എസ്.വിനോദ്, എസ്.കൃഷ്ണകുമാർ, ശരത്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. 27 ജന്മനക്ഷത്രങ്ങളെ പ്രതിനിധാനം ചെയ്യുന്ന വൃക്ഷങ്ങൾ പടനിലത്തെ ഒണ്ടിക്കാവിനു സമീപത്താണ് നട്ടുവളർത്തി സംരക്ഷിക്കുന്നത്. ഒരുകോടി രൂപയാണ് നിർമാണച്ചെലവ്. തമിഴ്നാട് സ്വദേശി നാഗനാണ് ശില്പി. തിരുവിതാംകൂർ ദേവസ്വം ബോർഡ് റിട്ട. എൻജിനിയർ കാവനാട്‌ രഘുവാണ് നക്ഷത്രവനം രൂപകല്പന ചെയ്തത്. ചടങ്ങിൽ കാവനാട് രഘുവിനെ സി.ആർ.മഹേഷ് എം.എൽ.എ. ആദരിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി ജില്ലയിൽ വിനോദ സഞ്ചാരത്തിന് പൂർണ്ണ നിരോധനം

0
ഇടുക്കി : ഇടുക്കി ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും ഉരുൾപൊട്ടൽ,...

കനത്ത മഴയും മണ്ണിടിച്ചിലും ; ഇടുക്കി ജില്ലയില്‍ 14 വീടുകള്‍ പൂര്‍ണമായും 69 വീടുകള്‍...

0
ഇടുക്കി: കനത്ത മഴയിലും മണ്ണിടിച്ചിലിലും ജില്ലയിലെ 14 വീടുകള്‍ പൂര്‍ണമായും 69...

രാത്രികാല ബൈക്ക് അഭ്യാസികൾക്കെതിരെ എം.വി.ഡി നടപടി ; 2,20,500 രൂപ പിഴ

0
എറണാകുളം: നഗരപ്രദേശങ്ങളിലും കോർപ്പറേഷൻ പരിധിയിലും രാത്രികാലങ്ങളിൽ ശബ്ദമലിനീകരണവും ഭീതിയും സൃഷ്ടിക്കുന്ന ബൈക്...

റാന്നി താലൂക്കിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ 237 പേർ

0
റാന്നി : റാന്നി താലൂക്കില്‍ വിവിധ വില്ലേജുകളിലായി എട്ട് ദുരിതാശ്വാസ ക്യാമ്പുകൾ...