സി എസ് ഐ യുവജന സമ്മേളനത്തിന് തുടക്കം

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : സി എസ് ഐ മധ്യകേരള മഹായിടവക യുവജന പ്രസ്താനത്തിന്റെ 104-ാമത് സമ്മേളനത്തിന് മല്ലപ്പള്ളി സി എം എസ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. നാളെ സമാപിക്കും. വേദ പഠനങ്ങൾ, ചർച്ചകൾ, സംവാദങ്ങൾ ,മിഷനറി സെക്ഷനുകൾ, ലഹരി വിരുദ്ധ റാലി, ടാലന്റ് നൈറ്റ് എന്നിവ വിവിധ ദിവസങ്ങളിൽ നടക്കും. റവ.ഡോ.ടി.ഐ ജയിംസ്, പ്രമോദ് നാരായണൻ എം എൽ എ, റവ മാത്യൂ പി.ജോർജ്, മാത്യൂ സി. മാത്യൂ , സിസ്റ്റർ ശാന്തമ്മ ജോസഫ്, റവ.ഡോ.റെഷൻ ജോൺ മാത്യൂസ്, റവ.ജേക്കബ് ഡാനിയേൽ, റവ. ജെസ് മാത്യൂ, റവ. ബിബിൻ ജേക്കബ്, റവ. അനൂപ് ബേബി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകും. മധ്യകേരള മഹായിടവകയുടെ നാനൂറോളം പള്ളികളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട എഴുനൂറോളം യുവജനങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കും പാലാരിവട്ടം SHOയ്ക്കുമെതിരെ നടി അന്‍സിബ കോടതിയിൽ

0
കൊച്ചി: സിറ്റി പോലീസ് കമ്മീഷണര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നടി അന്‍സിബ...

കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ. വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

0
കോഴിക്കോട്: വടകര പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ....

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ...

സിജെപിയുമായി നാളെ ഉച്ചയ്ക്കുശേഷം മൂന്നാം ഘട്ട ചർച്ച നടത്തുമെന്ന് ജെ പി നഡ്ഡ

0
ഡൽഹി: സിജെപിയുടെ ആവശ്യങ്ങൾ കേട്ടെന്നും പോസിറ്റീവ് ആയ ചർച്ചയാണ് നടന്നതെന്നും കേന്ദ്രമന്ത്രി...