മയക്കുമരുന്ന് കേസിൽ എക്‌സൈസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മയക്കുമരുന്ന് കേസിൽ എക്‌സൈസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. കൊച്ചി കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. മുഖ്യ പ്രതി അനൂബ് മുഹമ്മദിന്റെ കൊച്ചിയിലെ ബന്ധങ്ങളാണ് അന്വേഷിക്കുന്നത്.

കൊച്ചി വെണ്ണല സ്വദേശിയാണ് അനൂബ്. കൊച്ചിയിൽ രജിസ്റ്റർ ചെയ്ത ലഹരി കേസുകളും പരിശോധിക്കും. സിനിമാ മേഖലയിൽ നിന്നുള്ളവർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിക്കും. ഡിജെ പാർട്ടികൾ സംബധിച്ചും പാർട്ടികളിൽ ഉൾപ്പെട്ട ലഹരി കേസുകളിലെ പ്രതികളെ കുറിച്ചും അന്വേഷിക്കും. നിലവിൽ അനൂബിനെതിരെ കൊച്ചിയിൽ കേസുകളില്ലന്നും എക്‌സൈസ് പറഞ്ഞു. സിനിമാ താരങ്ങളുടെ ലഹരി ബന്ധങ്ങളും സംഘം പരിശോധിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....