സംസ്ഥാന ബജറ്റില്‍ സുസ്ഥിര വികസനത്തിനാണ് ഊന്നല്‍ നല്‍കുന്നതെന്ന് തോമസ് ഐസക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാന ബജറ്റില്‍ സുസ്ഥിര വികസനത്തിനാണ് ഊന്നല്‍ നല്‍കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ജനപ്രിയ പ്രഖ്യാപനങ്ങളിലല്ല മറിച്ച്‌ സുസ്ഥിര വികസനത്തിനാകും ഊന്നലെന്ന് ബജറ്റ് തയ്യാറാക്കുന്നതിനിടെ തോമസ് ഐസക്ക് പ്രമുഖ മാധ്യമത്തോട് വ്യക്തമാക്കി. നികുതി വര്‍ദ്ധനവ് ഉണ്ടാകില്ലെന്നും എത്ര പ്രതിസന്ധിയുണ്ടായാലും കേരളത്തെ പട്ടിണിയിലാക്കില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.

കൊവിഡ് കാലത്ത്  സാമ്പത്തികമായി നട്ടെല്ലൊടിഞ്ഞ സംസ്ഥാനത്തെ ഒന്ന് നിവര്‍ത്തി നിര്‍ത്തുക തന്നെ പ്രധാന വെല്ലുവിളിയാണ്. തൊഴിലില്ലായ്മ പരിഹരിക്കാനുള്ള വഴികള്‍ക്കാണ് 2021-ല്‍ ഊന്നല്‍ നല്‍കുക. മൂന്ന് മാസത്തേക്കുള്ള വോട്ട് ഓണ്‍ അക്കൗണ്ട് എന്നതിനപ്പുറം തുടര്‍ ഭരണത്തില്‍ വിശ്വസിച്ച്‌ തന്നെയാണ് സാമ്ബത്തികാസൂത്രണം. കൊവിഡ് പ്രതിസന്ധിയിലെ കൈത്താങ്ങ് തുടരും. എന്നാല്‍ ഭരണമൊഴിയും മുന്‍പ്  വോട്ടര്‍മാരെ പ്രീണിപ്പിക്കാനുള്ള പതിവ് കുറുക്കു വഴികളിലേക്ക് സര്‍ക്കാര്‍ ഇല്ലെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...