സം​സ്ഥാ​ന​ത്ത് ആ​ത്മ​ഹ​ത്യ വ​ർ​ധി​ക്കു​ന്നെ​ന്ന്​​ സ്റ്റേ​റ്റ് ക്രൈം ​റെ​ക്കോ​ഡ്​​സ്​​ ബ്യൂ​റോ​യു​ടെ ക​ണ​ക്കു​ക​ൾ

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം : സം​സ്ഥാ​ന​ത്ത് ആ​ത്മ​ഹ​ത്യ വ​ർ​ധി​ക്കു​ന്നെ​ന്ന്​​ സ്റ്റേ​റ്റ് ക്രൈം ​റെ​ക്കോ​ഡ്​​സ്​​ ബ്യൂ​റോ​യു​ടെ ക​ണ​ക്കു​ക​ൾ. ക​ഴി​ഞ്ഞ​വ​ർ​ഷം 10,779 പേ​രാ​ണ്​ ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ങ്കി​ൽ ഈ ​വ​ർ​ഷം മാ​ർ​ച്ച്​ 16 വ​രെ​യു​ള്ള ര​ണ്ട​ര​മാ​സ​ത്തി​നു​ള്ളി​ൽ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച​വ​ർ​ 1785 പേ​ർ. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ തി​രു​വ​ന​ന്ത​പു​ര​മാ​ണ്​ ആ​ത്മ​ഹ​ത്യ​യി​ൽ മു​ന്നി​ലെ​ങ്കി​ൽ ഈ ​വ​ർ​ഷം ഇ​തു​വ​രെ കൊ​ല്ല​മാ​ണ് മു​ന്നി​ൽ. കു​റ​വ്​ വ​യ​നാ​ട്ടി​ൽ. സം​സ്ഥാ​ന​ത്ത് പ്ര​തി​ദി​നം 30 ആ​ത്മ​ഹ​ത്യ​ക​ളും 600 ആ​ത്മ​ഹ​ത്യ​ശ്ര​മ​ങ്ങ​ളും ന​ട​ക്കു​ന്നു. വി​വാ​ഹി​ത​രാ​യ പു​രു​ഷ​ന്മാ​രാ​ണ്​ കൂ​ടു​ത​ൽ. കു​ടും​ബ ആ​ത്മ​ഹ​ത്യ​ക​ളു​ടെ കാ​ര്യ​ത്തി​ലും കേ​ര​ളം മു​ന്നി​ലാ​ണ്​. കേ​ര​ള​ത്തി​ല്‍ സ്ത്രീ-​പു​രു​ഷ ആ​ത്മ​ഹ​ത്യ അ​നു​പാ​തം 20:80 ആ​ണ്. കൂ​ടു​ത​ല്‍ ആ​ത്മ​ഹ​ത്യ​ക​ളും കു​ടും​ബ​പ്ര​ശ്‌​ന​ത്തി​ന്‍റെ പേ​രി​ൽ. ദേ​ശീ​യ ആ​ത്മ​ഹ​ത്യ നി​ര​ക്ക് ഒ​രു​ല​ക്ഷം പേ​രി​ൽ 13 ആ​ണെ​ങ്കി​ൽ കേ​ര​ള​ത്തി​ല്‍ അ​ത്​ 28ന്​ ​മു​ക​ളി​ലാ​ണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ; ജൂണ്‍ 28ന് മന്ത്രി പി.സി വിഷ്ണുനാഥ് ജില്ലാതല ഉദ്ഘാടനം...

0
പത്തനംതിട്ട: പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജില്ലാതല ഉദ്ഘാടനം ജൂണ്‍ 28 രാവിലെ...

സെന്‍സസ് സെല്‍ഫ് എന്യൂമറേഷന്‍ പൂര്‍ത്തിയാക്കി പത്തനംതിട്ടയില്‍ 18,679 കുടുംബങ്ങള്‍

0
പത്തനംതിട്ട: ദേശീയ സെന്‍സസ് 2027 ന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ ഇതുവരെ...

എയ്ഡഡ് സ്കൂൾ അധ്യാപകരുടെയും അനധ്യാപകരുടെയും നിയമനത്തിനുള്ള പ്രായപരിധിയിൽ വർദ്ധനവ് വരുത്തി

0
തിരുവനന്തപുരം : സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ അധ്യാപകരുടെയും അനധ്യാപകരുടെയും നിയമനത്തിനുള്ള പ്രായപരിധിയിൽ...

പെരുമ്പാവൂരിൽ 18 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി ; വൈപ്പിൻ സ്വദേശി അറസ്റ്റിൽ

0
കൊച്ചി : എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ നടത്തിയ വൻ ലഹരിവേട്ടയിൽ 18...