1330 ക്ഷേ​മ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ ഗ്രാ​ന്‍റ്​ ന​ൽ​കാ​ൻ ത​യാ​റാ​വാ​തെ സം​സ്ഥാ​ന സ​ർ​ക്കാ​ർ

For full experience, Download our mobile application:
Get it on Google Play

മ​ല​പ്പു​റം : നി​യ​മ​പ​ര​മാ​യി അ​ർ​ഹ​ത​യു​ണ്ടാ​യി​ട്ടും 1330 ക്ഷേ​മ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ ഗ്രാ​ന്‍റ്​ ന​ൽ​കാ​ൻ ത​യാ​റാ​വാ​തെ സം​സ്ഥാ​ന സ​ർ​ക്കാ​ർ. ഓ​ർ​ഫ​നേ​ജ്​ ക​ൺ​േ​​ട്രാ​ൾ ബോ​ർ​ഡി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്ത 1798 ക്ഷേ​മ​സ്ഥാ​പ​ന​ങ്ങ​ളി​ൽ 468 എ​ണ്ണ​ത്തി​നു​ മാ​ത്ര​മാ​ണ്​ സ​ർ​ക്കാ​ർ ഗ്രാ​ന്‍റു​ള്ള​ത്. ബാ​ക്കി സ്ഥാ​പ​ന​ങ്ങ​ളി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന്​ അ​ന്തേ​വാ​സി​ക​ൾ​ക്കാ​ണ്​ ആ​നു​കൂ​ല്യം നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന​ത്. ഓ​ർ​ഫ​നേ​ജ്​ ക​ൺ​ട്രോ​ൾ ബോ​ർ​ഡി​നു​ കീ​ഴി​ൽ ​ 646 അ​നാ​ഥാ​ല​യ​ങ്ങ​ൾ, 67 അ​മ്മ​യും കു​ഞ്ഞും സം​ര​ക്ഷ​ണ​കേ​ന്ദ്ര​ങ്ങ​ൾ, 26 ദ​ത്തെ​ടു​ക്ക​ൽ കേ​ന്ദ്ര​ങ്ങ​ൾ, 19 ബെ​ഗ​ർ ഹോ​മു​ക​ൾ, 306 ഭി​ന്ന​ശേ​ഷി-​മാ​ന​സി​ക​രോ​ഗ പു​ന​ര​ധി​വാ​സ കേ​​ന്ദ്ര​ങ്ങ​ൾ, 44 പാ​​ലി​യേ​റ്റി​വ്​ സെ​ന്‍റ​റു​ക​ൾ എ​ന്നി​വ​യു​ണ്ട്​. ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളി​ല​ധി​ക​വും മ​ത-​സാ​മൂ​ഹി​ക സം​ഘ​ട​ന​ക​​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ട്ര​സ്റ്റു​ക​ൾ​ക്കു​ കീ​ഴി​ലു​ള്ള​താ​ണ്. വ​ർ​ഷ​ങ്ങ​ളോ​ള​മാ​യി സ​ർ​ക്കാ​ർ സ​ഹാ​യ​മി​ല്ലാ​തെ​യാ​ണ്​ ഇ​വ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഈ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ ആ​കെ 87,000ത്തോ​ളം അ​ന്തേ​വാ​സി​ക​ളു​ണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര അറസ്റ്റ് വാറണ്ട് അമേരിക്കൻ ഭരണകൂടം നടപ്പിലാക്കണം ; മംദാനി

0
ന്യൂയോർക്ക് : ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഒരു ‘യുദ്ധക്കുറ്റവാളി’യാണെന്ന് ന്യൂയോർക്ക്...

സ്വത്ത് തട്ടിയെടുക്കാൻ വ്യാജ പോക്‌സോ കേസ് : സിഐക്കെതിരെ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ട് വിജിലൻസ്...

0
മൂവാറ്റുപുഴ : സ്വത്ത് തട്ടിയെടുക്കാനായി കൂട്ടുനിൽക്കുകയും വ്യാജ പോക്‌സോ കേസിൽ കുടുക്കാൻ...

ലോകകപ്പ് ഫുട്ബോൾ : മത്സരം പൂർത്തിയാപ്പോൾ ജോലി നഷ്ടമായത് 16 പരിശീലകർക്ക്

0
ന്യൂയോർക്ക് : ലോകകപ്പ് ഫുട്ബോളിന് കൊടിയിറങ്ങി, ചാമ്പ്യന്മാരായ സ്പാനിഷ് ടീം നാട്ടിലുമെത്തി....

കൊടുകുറ്റവാളികളെ മാത്രമേ കൈവിലങ്ങ് അണിയിക്കേണ്ടതുള്ളൂ ; നിർദേശം നൽകി ഡിജിപി

0
തിരുവനന്തപുരം : പ്രതികളെ അറസ്റ്റുചെയ്യുമ്പോഴും കോടതിയിൽ കൊണ്ടുപോകുമ്പോഴും കൈവിലങ്ങ് ധരിപ്പിക്കുന്നതിൽ കർശനനിബന്ധനകൾ...