കോട്ടയം : യുപിയും ബിഹാറും പോലെ ജനങ്ങളെ വർഗീയ അജണ്ടയുടെ തമ്മിലടിപ്പിക്കാൻ ശ്രമിച്ചാൽ സംസ്ഥാന സർക്കാർ ശക്തമായി പ്രതിരോധിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിൽവൽക്കരിക്കാൻ ആര് ശ്രമിച്ചാലും ജീവൻ പോകുന്നതുവരെ പോരാടാൻ ഈ സർക്കാർ തയാറാണെന്നും അദ്ദേഹം പറഞ്ഞു. സിലബസുകളിൽ വർഗീയ വിഷം കുത്തിക്കയറ്റാൻ സർവകലാശാലകളിൽ അനർഹരെ തിരുകിക്കയറ്റാൻ സംഘപരിവാർ ശ്രമിക്കുന്നു. ഗവർണർമാർക്ക് സ്വന്തമായി ചെയ്യാൻ ഒന്നുമില്ലെന്നും അതേസമയം അവർക്ക് ചില കടമകൾ ഉണ്ടെന്നും ഭരണഘടനാ നിർമാണ സഭയിൽ ഡോ. ബി ആർ അംബേദ്‌കർ കൃത്യമായി പറയുന്നുണ്ട്. ആ കടമയാണോ ചില ഗവർണർമാർ നടത്തുന്നതെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























