കായികമേഖലയിൽ രാഷ്ട്രീയ നിയമനങ്ങൾ ഒഴിവാക്കാൻ നിയമനിർമാണം കൊണ്ടുവരാൻ സംസ്ഥാന സർക്കാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കായികമേഖലയിൽ രാഷ്ട്രീയ നിയമനങ്ങൾ ഒഴിവാക്കാൻ നിയമനിർമാണം കൊണ്ടുവരാൻ സംസ്ഥാന സർക്കാർ. സ്പോർട്സ് കൗൺസിലിന് പകരം പുതിയ ഏജൻസി രൂപീകരിക്കാനാണ് തീരുമാനം. കായിക മന്ത്രി അധ്യക്ഷനായി സ്പോർട്സ് അതോറിറ്റി ഓഫ് കേരളം രൂപീകരിക്കാനാണ് തീരുമാനം. പ്രഗത്ഭരായ കായിക താരങ്ങൾ അംഗങ്ങളാകും. നയരൂപീകരണത്തിന് കായിക താരങ്ങൾ ഉൾപ്പെട്ട സമിതി രൂപീകരിക്കും. ഇതോടെ ജില്ലാതലത്തിലും സ്പോർട്സ് കൗൺസിലുകൾ ഇല്ലാതാകും. കായിക ബില്ല് വരുന്ന സഭാ സമ്മേളനത്തിൽ അവതരിപ്പിക്കും.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുപ്രിംകോടതിയെ സമീപിച്ച് മടുത്തു, വിശ്വാസം നഷ്ടപ്പെട്ടു : കപില്‍ സിബല്‍

0
ന്യൂഡല്‍ഹി: പൗരാവകാശ വിഷയങ്ങളില്‍ സുപ്രിംകോടതിയെ നിരന്തരം സമീപിച്ച് മടുത്തെന്നും കോടതിയില്‍നിന്ന് നീതി...

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 450 കോടി രൂപയുടെ ഉപകരണങ്ങൾ ഉപയോഗിക്കാതെ കെട്ടിക്കിടക്കുന്നുവെന്ന് ആരോഗ്യ സെക്രട്ടറിയുടെ...

0
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 450 കോടി രൂപയുടെ ഉപകരണങ്ങൾ ഉപയോഗിക്കാതെ...

ചാലക്കുടിയിൽ യുവതി ഭർതൃഗൃഹത്തിൽ മരിച്ചനിലയിൽ ; ഭർത്താവ് കസ്റ്റഡിയിൽ

0
ചാലക്കുടി : തൃശൂർ ചാലക്കുടിയിൽ ഇരുപത്തിരണ്ടുകാരിയെ ഭർതൃഗൃഹത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ...

ഡൽഹിയിലെ പോലീസ് നടപടി ; സുപ്രീംകോടതിയുടെ പ്രത്യേക സിറ്റിങ് ഉടൻ

0
ന്യൂഡൽഹി : ഡൽഹിയിലെ പ്രതിഷേധക്കാർക്കെതിരായ പോലീസ് നടപടികൾ ചോദ്യംചെയ്യുന്ന ഹർജികളിൽ സുപ്രീംകോടതിയുടെ...