ചാലക്കുടിയിൽ യുവതി ഭർതൃഗൃഹത്തിൽ മരിച്ചനിലയിൽ ; ഭർത്താവ് കസ്റ്റഡിയിൽ

For full experience, Download our mobile application:
Get it on Google Play

ചാലക്കുടി : തൃശൂർ ചാലക്കുടിയിൽ ഇരുപത്തിരണ്ടുകാരിയെ ഭർതൃഗൃഹത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ. പരിയാരം സ്വദേശി എമിൽഡയെയാണ് (22) ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ചാലക്കുടി പോട്ട സ്വദേശിയായ ഭർത്താവ് അഫ്സലിനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. കഴിഞ്ഞ ആറാം തീയതിയാണ് യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചികിത്സയിലിരിക്കെ കഴിഞ്ഞദിവസമാണ് മരണം സ്ഥിരീകരിച്ചത്.

സംഭവത്തിൽ നിലവിൽ അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിട്ടുള്ളത്. എമിൽഡയുടെ മൃതദേഹം ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമലയിൽ അരി കുറവ് എന്ന വാർത്തകൾ അടിസ്ഥാനരഹിതം, അരവണയ്ക്ക് പ്രതിസന്ധി ഉണ്ടാകില്ല ; കെ...

0
തിരുവനന്തപുരം : തുലാമാസ പൂജകൾക്ക് ശബരിമല നട തുറക്കുമ്പോൾ അരവണയ്ക്ക് പ്രതിസന്ധി...

‘സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാരുടെ നിയമനം നടത്തുന്നത് മോദി നേരിട്ട്’ ; ജസ്റ്റിസ് കെ....

0
ചെന്നൈ : സുപ്രീം കോടതിയിലെയും വിവിധ ഹൈക്കോടതികളിലെയും ജഡ്ജിമാരെ കൊളീജിയത്തിന് പകരം...

കായികമേഖലയിൽ രാഷ്ട്രീയ നിയമനങ്ങൾ ഒഴിവാക്കാൻ നിയമനിർമാണം കൊണ്ടുവരാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം : കായികമേഖലയിൽ രാഷ്ട്രീയ നിയമനങ്ങൾ ഒഴിവാക്കാൻ നിയമനിർമാണം കൊണ്ടുവരാൻ സംസ്ഥാന...

സുപ്രിംകോടതിയെ സമീപിച്ച് മടുത്തു, വിശ്വാസം നഷ്ടപ്പെട്ടു : കപില്‍ സിബല്‍

0
ന്യൂഡല്‍ഹി: പൗരാവകാശ വിഷയങ്ങളില്‍ സുപ്രിംകോടതിയെ നിരന്തരം സമീപിച്ച് മടുത്തെന്നും കോടതിയില്‍നിന്ന് നീതി...