സ​​​ര്‍​​​ക്കാ​​​രി​​​ന്‍റെ വി​​​ക​​​ല​​​മാ​​​യ വി​​​ദ്യാ​​​ഭ്യാ​​​സ ന​​​യം തി​​​രു​​​ത്ത​​​ണ​​​മെ​​​ന്നു സം​​​സ്ഥാ​​​ന പാ​​​ര​​​ന്‍റ് ടീ​​​ച്ചേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍

For full experience, Download our mobile application:
Get it on Google Play

തൃ​​​ശൂ​​​ര്‍ : സ​​​ര്‍​​​ക്കാ​​​രി​​​ന്‍റെ വി​​​ക​​​ല​​​മാ​​​യ വി​​​ദ്യാ​​​ഭ്യാ​​​സ ന​​​യം തി​​​രു​​​ത്ത​​​ണ​​​മെ​​​ന്നു സം​​​സ്ഥാ​​​ന പാ​​​ര​​​ന്‍റ് ടീ​​​ച്ചേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. പ്ലസ് ​​​വ​​​ണ്‍ വി​​​ദ്യാ​​​ര്‍​​​ഥി​​​ക​​​ള്‍​​​ക്കു സീറ്റ് കുറവാണെന്നുള്ള ആ​​​ശ​​​ങ്ക​​​യി​​​ല്‍ ര​​​ക്ഷി​​​താ​​​ക്ക​​ളും വി​​​ദ്യാ​​​ര്‍​​​ഥികളും മാ​​​ന​​​സി​​​ക സ​​​മ്മ​​​ര്‍​​​ദ​​​ത്തി​​​ലാണെന്നും സം​സ്ഥാ​ന പി​ടി​എ ചൂണ്ടിക്കാട്ടി. ഇത് പരിഹരിക്കണമെങ്കില്‍ നി​​​ല​​​വി​​​ലു​​​ള്ള ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​​​ഡ​​​റി സ്കൂ​​​ളു​​​ക​​​ളി​​​ല്‍ അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ള്ള ഓ​​​രോ ബാ​​​ച്ചു​​​ക​​​ളി​​​ലും പ​​​ത്തു​​​ശ​​​ത​​​മാ​​​നം സീ​​​റ്റ് വ​​​ര്‍​​​ധി​​​പ്പി​​​ക്കണമെന്നും, മറിച്ചാണെങ്കില്‍ അത് സീ​​​റ്റു ല​​​ഭി​​​ക്കാ​​​തെ മാ​​​റി​​​നി​​​ല്‍​​​ക്കേ​​​ണ്ടി വ​​​രു​​​ന്ന​​​തു വി​​​ദ്യാ​​​ര്‍​​​ഥി​​​ക​​​ളോ​​​ടു ചെ​​​യ്യു​​​ന്ന ക്രൂ​​​ര​​​ത​​​യാ​​​ണെ​​​ന്നും യോ​​​ഗം വി​​​ല​​​യി​​​രു​​​ത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാസികൾക്കുള്ള പ്രത്യേക വിസ ഇളവ് കുവൈത്ത് പിൻവലിച്ചു

0
കുവൈത്ത് സിറ്റി: മേഖലയിലെ സംഘർഷ സാഹചര്യത്തിൽ പ്രവാസികൾക്ക് അനുവദിച്ചിരുന്ന പ്രത്യേക വിസ...

ജന്തര്‍മന്തറില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തിന്റെ കാരണം അഴിമതി മാത്രമല്ല ; ഭരണ വീഴ്ചകളും കാരണമായെന്ന്...

0
വിശാഖപട്ടണം: ജന്തര്‍മന്തറില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തിന്റെ കാരണം അഴിമതി മാത്രമല്ലെന്നും രാജ്യത്തെ...

മംഗളൂരുവിനെ മൈസൂരു ഡിവിഷനിലേക്ക് മാറ്റിയതിൽ വിയോജിപ്പ് ; റെയിൽവേ മന്ത്രിക്ക് കത്തയച്ച് രാജ്മോഹൻ ഉണ്ണിത്താൻ

0
കാസർഗോഡ് : ഉള്ളാൾമുതൽ മംഗളൂരുവരെയുള്ള സ്റ്റേഷനുകൾ പാലക്കാട് ഡിവിഷനുകീഴിൽനിന്ന് മൈസൂരു ഡിവിഷനിലേക്ക്...

രാഹുല്‍ ഗാന്ധിയുടെ കുത്തിയിരിപ്പ് സമരത്തിന് മുന്നില്‍ മുട്ടുമടക്കി ; പെല്ലറ്റ് ആക്രമണത്തില്‍ ഡല്‍ഹി പോലീസ്...

0
ന്യൂഡല്‍ഹി: സിജെപി പ്രതിഷേധത്തിനിടയിലെ പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിയുടെ പരാതിയില്‍ ഡല്‍ഹി...