പേരൂര്‍ക്കടയില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ വീടും സാധനങ്ങളും കത്തി നശിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പേരൂര്‍ക്കടയില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ വീടും സാധനങ്ങളും കത്തി നശിച്ചു. വീട്ടുകാര്‍ സ്ഥലത്തില്ലാത്തതിനാല്‍ ആളപായം ഒഴിവായി. വ്യാഴാഴ്ച അഞ്ച് മണിയോടെ പേരൂര്‍ക്കട ഇന്ദിരാ നഗറിലെ വാമദേവന്റെ വീട്ടിലെ ഫ്രിഡ്ജാണ് പൊട്ടിത്തെറിച്ചത്.

പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോള്‍ വീട്ടിലെ മറ്റ് ഉപകരണങ്ങളിലേക്കും തീപടര്‍ന്നു. വാമദേവനും മകന്‍ വിഷ്ണുവും സ്ഥലത്തെത്തി, നാട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് തീയണച്ചു. ഫിഡ്ജ് ഇരുന്ന ഹാളിലെ ഫാന്‍, മറ്റ് ഉപകരണങ്ങള്‍, ചുമര്‍, തറയിലെ ടൈല്‍ എന്നിവയ്‌ക്കെല്ലാം തീപിടിച്ചു. ഇവയെല്ലാം കത്തി നശിച്ചു. തീയണയ്ക്കാനായി അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുട്ടികള്‍ക്കും യുവാക്കള്‍ക്കും വില്‍പന നടത്താൻ കഞ്ചാവ് സൂക്ഷിച്ചു ; 21കാരൻ പിടിയിൽ

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി ഒരാളെ...

പേരാമ്പ്രയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് അപകടം ; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

0
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം....

സുപ്രീംകോടതിയുടെ ഇടപെടൽ : ലേബർകോഡിൽ കേരളം തീരുമാനം എടുക്കേണ്ടിവരും

0
തിരുവനന്തപുരം : 'വ്യവസായ'ത്തിന് നിയമപരമായി പുതിയ നിർവചനം കൊണ്ടുവരുന്നതിനെക്കുറിച്ച് സുപ്രീംകോടതി പരാമർശിച്ച...

റീൽസും വീരവാദവും ഇനി നടക്കില്ല : സ്റ്റേഷനുകളിൽ പ്രത്യേക ടീം ; ഗുണ്ടകളെ ഗ്രേഡ്...

0
കണ്ണൂർ : ഗുണ്ടകളെ അടപടലം പൂട്ടാനുറച്ച് പോലീസ്. സംസ്ഥാനത്തെ ഗുണ്ടകളുടെ പട്ടിക...