വിവരാവകാശ അപേക്ഷക്ക് വ്യക്തമായ വിവരം നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് സംസ്ഥാന സംസ്ഥാന വിവരാവകാശ കമ്മീഷണർ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: വിവരാവകാശ അപേക്ഷക്ക് വ്യക്തമായ വിവരം നൽകാതെ പരിഹസിച്ച് മറുപടി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് സംസ്ഥാന സംസ്ഥാന വിവരാവകാശ കമ്മീഷണർ. വാഴയൂർ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ, ഹെഡ് ക്ലർക്ക് എന്നിവർക്കെതിരെയാണ് വിവരാവകാശ കമ്മീഷന്റെ നടപടി. വാഴയൂർ ഗ്രാമപഞ്ചായത്തിൽ സി.എം.എൽ.ആർ.ആർ.പി ഫണ്ട് ഉപയോഗിച്ച് നിയമവിരുദ്ധമായി നിർമ്മീച്ച റോഡ് സംബന്ധിച്ച വിവരങ്ങൾ അറിയുന്നതിന് കുളപ്പുറത്ത് ശംസുദ്ധീൻ വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷക്ക് നൽകിയ മറുപടിയാണ് നടപടിക്കാധാരം. അസിസ്റ്റന്റ് എൻജിനീയറായിരുന്ന ഒ.ബിബിൻ, ഹെഡ് ക്ലർക്കായിരുന്ന എൻ.എസ്. സുജ എന്നിവർക്കെതിരെയാണ് സംസ്ഥാന വിവരാവകാശ കമ്മീഷണർ എ.അബ്ദുൽ ഹഖീം 12,500 രൂപ വീതം പിഴചുമത്തിയത്. ഹർജിക്കാരൻ ആവശ്യപ്പെട്ട വിവരങ്ങൾ നൽകാതെ ഉദ്യോഗസ്ഥർ പരസ്പരം കുറ്റംപറഞ്ഞ് അപേക്ഷകനെ കളിയാക്കുന്ന രീതിയിലാണ് പെരുമാറിയതെന്ന് നേരത്തെ കമ്മീഷണർ കണ്ടെത്തുകയും ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിക്കുകയും ചെയ്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം

0
കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം. കുട ഉപയോഗിച്ച്...

പട്ടാപകൽ കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്ത്...

0
മലപ്പുറം: മലപ്പുറത്ത് കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്കെതിരെ ലൈംഗികാതിക്രമം. പ്രതിക്കായി ലുക്ക്...

ഓണത്തിന് പൂക്കൾക്കു പൊന്നുംവില ; മുല്ലപ്പൂ വില 3000 കടക്കും

0
കോട്ടയം : ഓണവിപണിയിൽ പൂക്കൾക്ക് തീവില. തോവാള, ഹൊസൂര്‍, മൈസൂര്‍, ബെംഗളൂരു...