സംസ്ഥാനതല ഹാക്കത്തോൺ സമാപിച്ചു

For full experience, Download our mobile application:
Get it on Google Play

പീരുമേട് : മാർ ബസേലിയോസ് ക്രിസ്ത്യൻ കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജി, കുട്ടിക്കാനം കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) വിഭാഗത്തിൻ്റെ നേതൃത്വത്തിൽ സംസ്ഥാനതല ഹാക്കത്തോൺ സമാപിച്ചു. 72 സ്കൂളുകളിൽ നിന്ന് 360 കുട്ടികളാണ് ഹാക്കത്തോണിൽ പങ്കെടുത്തത്. 25000 രൂപയുടെ ഒന്നാം സ്ഥാനം വിദ്യോദയ സ്കൂൾ, എറണാകുളം
നേടി. യഥാക്രമം 15000, 10000 രൂപയുടെ രണ്ടും മൂന്നും സ്ഥാനങ്ങൾ അൻസർ ഇംഗ്ലീഷ് സ്കൂൾ പെരുമ്പിലാവ്, തൃശ്ശൂർ, ബദനി സെൻട്രൽ സ്കൂൾ, ആലപ്പുഴ എന്നിവർ നേടി.

വെള്ളിയാഴ്ച ഹാക്കത്തോൺ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഗോപി കൃഷ്ണ ടെക്കി ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനത്തിൽ എ ഐ വിഭാഗം മേധാവി പ്രൊഫ. ആനി ചാക്കോ അധ്യക്ഷത വഹിച്ചു. ഫൈനലിൽ എത്തിയ പത്ത് ടീമുകൾക്ക് ഗിന്നസ് സുനിൽ ജോസഫ് മെഡലുകൾ നൽകി. കോളജ് ഡയറക്ടർ ഡോ. ഉമ്മൻ മാമൻ, പ്രൊഫസർമാരായ സോബിൻ മാത്യു, അജിന അഷറഫ്, ജഡ്ജുമാരായ ഡോ. ഷൈലേഷ് ശിവൻ, അഖിൽ ഷാൻ, അദിത്യ നായർ വിദ്യാർത്ഥി കോഡിനേറ്റർ
നോയൽ ബിജു എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോഡിഫൈഡ് വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ പേരില്‍ അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ (മോഡിഫൈഡ്) വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ...

വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിക്കുന്ന കോൺഗ്രസ് പാരമ്പര്യത്തെ ന്യായീകരിച്ച് ശശി തരൂർ

0
ന്യൂഡൽഹി: ദേശീയ ഗീതമായ 'വന്ദേമാതരം' ആലപിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപിയും കോൺഗ്രസും തമ്മിലുള്ള...

താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം

0
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം....

പൊന്നമ്മ കൊലക്കേസ് : മകന്റെയും പെൺസുഹൃത്തിന്റെയും അറസ്റ്റ് രേഖപ്പെടുത്തി

0
പത്തനംതിട്ട: കടപ്ര കാഞ്ഞിരം നിൽക്കുന്നതിൽ പൊന്നമ്മ തോമസിനെ മർദിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയ...