സംസ്ഥാന വോളിബോൾ ചാമ്പ്യൻഷിപ്പ് ഏപ്രിൽ 28 മുതൽ പ്രക്കാനം ഫ്ളഡ് ലിറ്റ് സ്റ്റേഡിയത്തിൽ നടക്കും ; സംഘാടക സമിതി രൂപികരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരള സംസ്ഥാന വോളിബോൾ അസോസിയേഷൻ്റെ നേതൃത്വത്തിൽ 53 – മത് സംസ്ഥാന സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് ഏപ്രിൽ 28 മുതൽ മെയ് 3വരെ പ്രക്കാനം ഫ്ളഡ് ലിറ്റ് സ്റ്റേഡിയത്തിൽ നടക്കും. സംഘാടകസമിതി രൂപീകരണയോഗം പ്രക്കാനം എൻ.എസ്.എസ് ഹാളിൽ ജില്ല പഞ്ചായത്ത് അംഗം അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു. ജില്ല സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡൻ്റ് സലിം പി ചാക്കോ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. വോളിബോൾ അസോസിയേഷൻ ജില്ല സെക്രട്ടറി കടമ്മനിട്ട കരുണാകരൻ, സംസ്ഥാന വോളിബോൾ അസോസിയേഷൻ ജോയിൻ്റ് സെക്രട്ടറി ബിന്നി ടി.ആർ, അനീഷ് വിശ്വനാഥൻ , അനിൽ ചൈത്രം, അഡ്വ. പി.സി ഹരി, കെ.കെ. ശശി, മഞ്ജുഷ എൽ, ശാന്തൻ മലയാലപ്പുഴ, പ്രകാശ് പി.സാം, പി.എസ് സുധീർ, സിബി മാമൻ മാത്യൂ തുടങ്ങിയവർ പ്രസംഗിച്ചു.

സംഘാടക സമിതി ഭാരവാഹികൾ : മന്ത്രി വീണാ ജോർജ്ജ് , ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ , ആൻ്റോ ആൻ്റണി എം.പി, ജില്ലയിലെ എം.എൽ.എമാർ, ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് രാജി പി. രാജപ്പൻ (രക്ഷാധികാരികൾ ), അഡ്വ. ഓമല്ലൂർ ശങ്കരൻ ( ചെയർമാൻ ), അഡ്വ. പി.സി.ഹരി (വർക്കിംഗ് ചെയർമാൻ), കെ. അനിൽ കുമാർ , ജോർജ്ജ് തോമസ് , ഡോ. പ്രദീപ് കൊച്ചീപ്പൻ , പ്രൊഫ ടി.കെ.ജി നായർ , എസ് നിർമ്മലാദേവി, എം. വി. സഞ്ജു, അജി അലക്സ്, കലാഅജിത്ത്, അഭിലാഷ് വിശ്വനാഥ്, രഞ്ജിനി അജിത്ത്, കെ.കെ. ശശി , കെ. ആർ.ശ്രീകുമാർ , സജി ജോൺ , നീതു രാജൻ , ബിന്ദു ടി. ചാക്കോ , ലീലാ കേശവൻ , ജി.രാജേഷ്കുമാർ, വി.രാമചന്ദ്രൻനായർ, റൂബി ജോൺ, മധു എം.ആർ, അന്നമ്മ ജിജി, മഞ്ജുഷ എൽ, ബിജുരാജ്, എ.ഗോകുലേന്ദ്രൻ, ബിന്നി ടി.ആർ, ശാന്തൻ മലയാലപ്പുഴ, അഡ്വ വി. രാജേഷ്, ജോസ് മാത്യൂ, അഡ്വ. സിബി മഞ്ഞനിക്കര , ബിജോയ് കെ. മത്തായി, അനീഷ് വിശ്വനാഥ് , ആർ.രവികുമാർ , അരവിന്ദാക്ഷൻ നായർ , റവ. ഫാ. ബിജു മാത്യു, ത്രേസിയാമ്മ കൊച്ചീപ്പൻ, പ്രദീപ് വിശ്വനാഥ് ജെയിംസ് ഇടിക്കുള (വൈസ് ചെയർമാൻമാർ ), അനിൽ ചൈത്രം (ജനറൽ കൺവീനർ), കടമ്മനിട്ട കരുണാകരൻ (ഓർഗനൈസിംഗ് സെക്രട്ടറി) , പുഷ്പരാജ് , എ.വിജയൻ , ബിനു ജോൺ, എ.അഷ്റഫ് (കൺവീനേഴ്സ് ), ഫിനാൻസ് കമ്മറ്റി :
ഷാജി പി. ജോർജ്ജ് ( ചെയർമാൻ ) , അഡ്വ എസ് മനോജ് (കൺവീനർ ). പബ്ളിസിറ്റി : സജിത് പരമേശ്വരൻ
( ചെയർമാൻ ) , സലിം പി.ചാക്കോ ( കൺവീനർ). ടെക്നിക്കൽ : സുധീർ പി.എസ് ( ചെയർമാൻ ) , സിബി മാമൻ മാത്യു ( കൺവീനർ),അക്കോമഡേഷൻ : തിലകരാജൻ ( ചെയർമാൻ ) , ടി.എൻ സോമരാജൻ (കൺവീനർ ) ,സുവനീയർ : അഡ്വ സുരേഷ് സോമ ( ചെയർമാൻ ) , പി.സി. രാജീവ്
( കൺവീനർ ) ,ട്രാൻസ്പോർട്ടിംഗ് : ബാബു കൈമൂട്ടിൽ ( ചെയർമാൻ ) , ബിജു കളിയ്ക്കൽ ( കൺവീനർ ), ഡിസിപ്ലീൻ : പത്തനംതിട്ട ഡി. വൈ. എസ്. പി (ചെയർമാൻ ) , ഇലവുംതിട്ട സർക്കിൾ ഇൻസ്പെക്ടർ ( കൺവീനർ ) എന്നിവരടങ്ങുന്ന 151 അംഗ എക്സിക്യൂട്ടിവ് കമ്മറ്റിയെയും 501 അംഗ ജനറൽ കമ്മിറ്റിയെയും യോഗം തെരഞ്ഞെടുത്തു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് ലോഞ്ച് ചെയ്തു. Android വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം

0
ആലപ്പുഴ: കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം. പെൺകുട്ടിയുടെ...

‘വിജയതാരകം’ അനുമോദന സമ്മേളനത്തിൽ കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിന്റെ പാറ്റ പരാമർശം

0
തിരുവനന്തപുരം: മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'വിജയതാരകം'...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിലെ...

വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി

0
ആലപ്പുഴ : വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. പുളിങ്കുന്ന്...