സംഘടനാ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് പാടെ തകരുമെന്ന് പ്രവചിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് പാടെ തകരുമെന്ന് പ്രവചിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊച്ചി സന്ദര്‍ശനത്തിനിടെ നടന്ന പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗത്തിലാണ് മോദിയുടെ ഈ പരാമര്‍ശം. കോണ്‍ഗ്രസില്‍ നിന്നും പല പ്രമുഖ നേതാക്കളും പുറത്തുപോവുമെന്നും കേരളത്തിലും കോണ്‍ഗ്രസിലെ പലരും പാര്‍ട്ടി വിടുമെന്നും മോദി പറഞ്ഞു. ഈ അവസരം ബിജെപി ഉപയോഗിക്കണമെന്നും മോദി നിര്‍ദേശിച്ചു. ഈ പുതിയ സാഹചര്യം ഉപയോഗിക്കാന്‍ പാര്‍ട്ടിയിലുള്ളവര്‍ തയ്യാറാകണം. ബൂത്തു തലത്തിലാണ് പാര്‍ട്ടിയെ ശക്തിപ്പെടുത്തേണ്ടതെന്നും മോദി അഭിപ്രായപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബത്ഹയിൽ നിന്ന് യാത്രക്കാരെന്ന വ്യാജേന ഓട്ടംവിളിച്ചുപോയവരുടെ ആക്രമണത്തിൽ മലയാളി ഡ്രൈവർക്ക് ഗുരുതര പരിക്ക്

0
റിയാദ്: ബത്ഹയിൽ നിന്ന് യാത്രക്കാരെന്ന വ്യാജേന ഓട്ടംവിളിച്ചുപോയവരുടെ ആക്രമണത്തിൽ മലയാളി...

അതീവ സുരക്ഷാ മേഖലയായ മദ്രാസ് റെജിമെന്റ് കേന്ദ്രത്തിൽ ആയുധങ്ങളും വെടിയുണ്ടകളും മോഷണം പോയ സംഭവത്തിൽ...

0
ഹൈദരാബാദ്: ഹൈദരാബാദിലെ അതീവ സുരക്ഷാ മേഖലയായ മദ്രാസ് റെജിമെന്റ് കേന്ദ്രത്തിൽ ആയുധങ്ങളും...

കഴിഞ്ഞ സർക്കാർ ലഹരി മാഫിയക്കെതിരെ ഒന്നും ചെയ്തില്ലെന്ന ആഭ്യന്തര മന്ത്രിയുടെ ആരോപണത്തിന് മറുപടിയുമായി പിണറായി...

0
തിരുവനന്തപുരം: കഴിഞ്ഞ സർക്കാർ ലഹരി മാഫിയക്കെതിരെ ഒന്നും ചെയ്തില്ലെന്ന ആഭ്യന്തര മന്ത്രി...

എസ്പി മുതൽ ഡിജിപി വരെയുള്ള ഉന്നതർക്ക് സ്റ്റേഷൻ ചുമതല ; വിവാദ സർക്കുലർ പിൻവലിച്ച്...

0
തിരുവനന്തപുരം: പോലീസ് സ്റ്റേഷനുകളുടെ ചുമതല എസ്പി മുതൽ ഡിജിപി വരെയുള്ള ഉന്നത...