Friday, April 26, 2024 12:46 pm

ഒറ്റക്കെട്ടായി എതിര്‍പ്പ് പ്രകടിപ്പിച്ച്‌ സംസ്ഥാനങ്ങള്‍ ; ഇന്ധനങ്ങളുടെ ജിഎസ്ടി ചര്‍ച്ച മാറ്റി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : പെട്രോളും ഡീസലും ജി എസ് ടി പരിധിയിലേക്ക് കൊണ്ടുവരാനുള്ള നീക്കത്തിനെതിരെ ഒറ്റക്കെട്ടായി എതിര്‍പ്പ് പ്രകടിപ്പിച്ച്‌ സംസ്ഥാനങ്ങള്‍. ഇന്ന് ചേര്‍ന്ന ജി എസ് ടി കൗണ്‍സില്‍ യോഗത്തിലാണ് വിഷയം ചര്‍ച്ചയായത്. സംസ്ഥാനങ്ങള്‍ ഒന്നിച്ചെതിര്‍ത്തതോടെ ചര്‍ച്ച മാറ്റിവച്ചു. വെളിച്ചെണ്ണയുടെ ജി എസ് ടി നിരക്ക് ഉയര്‍ത്താനുള്ള നിര്‍ദേശവും വിശദമായ പഠനത്തിനായി മാറ്റിവച്ചു. കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ വെളിച്ചണ്ണയുടെ നിരക്ക് ഉയര്‍ത്തുന്നതിനെ എതിര്‍ത്തിരുന്നു. ഒരു ലിറ്റര്‍ താഴെയുള്ള വെളിച്ചെണ്ണയ്ക്ക് നിലവിലെ അഞ്ച് ശതമാനത്തിന് പകരം 18 ശതമാനം ജി എസ് ടി ചുമത്തണം എന്നായിരുന്നു ശുപാര്‍ശ.

പെട്രോളും ഡീസലും ജി എസ് ടിയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തെ ശക്തമായി ചെറുക്കുമെന്ന് കേരളവും മഹാരാഷ്ട്രയും ഉള്‍പ്പെടെ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കൊപ്പം പ്രതിഷേധവുമായി ഉത്തര്‍ പ്രദേശും രംഗത്തെത്തിയിരുന്നു. സംസ്ഥാനങ്ങള്‍ ഒന്നിച്ചെതിര്‍ത്തു; പെട്രോളിനും ഡീസലിനും ജി എസ് ടി ഏര്‍പ്പെടുത്തുന്നതില്‍ ചര്‍ച്ച മാറ്റി

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോ­​ഴി­​ക്കോ­​ട്ട് ബൂ­​ത്ത് ഏ​ജ​ന്‍റ് കു­​ഴ­​ഞ്ഞു­​വീ­​ണ് മ­​രി­​ച്ചു

0
കോ­​ഴി­​ക്കോ­​ട്: കോ­​ഴി­​ക്കോ­​ട്ട് എ​ല്‍­​ഡി­​എ­​ഫി​ന്‍റെ ബൂ­​ത്ത് ഏ​ജ​ന്‍റ് കു­​ഴ­​ഞ്ഞു­​വീ­​ണ് മ­​രി­​ച്ചു. കു­​റ്റ​ച്ചി­​റ സ്വ­​ദേ­​ശി...

ഓപ്പൺ വോട്ടിൽ ക്രമക്കേട് ; ഇന്ന് വൈകീട്ട് മുതൽ ‘നാടൊരുമിക്കണം’ ക്യാംപെയ്ൻ വടകര...

0
വടകര : ഓപ്പൺ വോട്ടിൽ ക്രമക്കേടെന്ന് ഷാഫി പറമ്പിൽ. ചെറുപ്പക്കാരെ പോലും...

ഇലവുങ്കൽ അർത്തിനാൽ പടി റോഡിലെ പാലം പണി മുടങ്ങി ; യാത്രാ ദുരിതത്തില്‍ നാട്ടുകാര്‍

0
കോന്നി : പഴയ പാലം പെളിച്ച് മൂന്നു വർഷം കഴിഞ്ഞിട്ടും പുതിയ...

തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ മുന്നറിയിപ്പിന് പിന്നാലെ കോൺഗ്രസിനെതിരെ ‘മുസ്ലിം’ ആരോപണം ആവർത്തിച്ച് ബിജെപി

0
ന്യൂഡൽഹി : പിന്നോക്ക വിഭാഗങ്ങളുടെയും ദരിദ്രരുടെയും അവകാശങ്ങൾ കവർ  ന്നെടുക്കുകയും പ്രീണന...