രാജ്യത്തെ ജനാധിപത്യവും മതേതരത്വവും അപകടത്തിലെന്ന് സീതാറാം യെച്ചൂരി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: രാജ്യത്തെ ജനാധിപത്യവും മതേതരത്വവും അപകടത്തിലെന്ന് സീതാറാം യെച്ചൂരി. ഈ അവസ്ഥ മെച്ചപ്പെടുത്തണമെങ്കില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തണം, അതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും യെച്ചൂരി പറഞ്ഞു. ഇന്നത്തെ ചോദ്യം രാജ്യത്തെ രക്ഷിക്കുക എന്നതാണ് അതിനായി രാജ്യത്തെ രക്ഷിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും ഒന്നിപ്പിക്കണമെന്നും യെച്ചൂരി പറഞ്ഞു. ബിജെപിയില്‍ ലയിക്കാന്‍ ഗോവ കോണ്‍ഗ്രസ് നിയമസഭ കക്ഷിയോഗം പ്രമേയം പാസ്സാക്കി. നിയമസഭ പ്രതിപക്ഷ നേതാവ് മൈക്കിള്‍ ലോബോയാണ് പ്രമേയം അവതരിപ്പിച്ചത്. ദിഗംബര്‍ കാമത്ത് പ്രമേയത്തെ പിന്‍താങ്ങി. ഗോവ മുന്‍ മുഖ്യമന്ത്രിയാണ് ദിഗംബര്‍ കാമത്ത്.

8 ഗോവ കോണ്‍ഗ്രസ് എംഎൽഎ മാര്‍ ബിജെപിയില്‍ ചേര്‍ന്നെന്ന് ഗോവ ബിജെപി പ്രസിഡന്റ് അറിയിച്ചു. മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ സാന്നിധ്യത്തില്‍ ആണ് ബിജെപി യില്‍ ചേര്‍ന്നത്. ഗോവയില്‍ ആകെ ഉണ്ടായിരുന്നത് 11 കോണ്‍ഗ്രസ് എം എല്‍ എ മാരാണ്. ഇനി കോണ്‍ഗ്രസില്‍ ശേഷിക്കുന്നത് മൂന്ന് എം എല്‍ എമാര്‍ മാത്രം. താന്‍ മോദിക്കൊപ്പമെന്ന് കോണ്‍ഗ്രസ് വിട്ട നിയമസഭ പ്രതിപക്ഷ നേതാവ് മൈക്കിള്‍ ലോബോ പ്രതികരിച്ചു. കോണ്‍ഗ്രസ് ചോഡോ, ബിജെപി കോ ജോഡോ എന്നാണ് മൈക്കിള്‍ ലോബോ പ്രതികരിച്ചത്. നരേന്ദ്ര മോദിയുടെ കരങ്ങള്‍ ശക്തിപ്പെടുത്താനാണ് ബിജെപിയില്‍ ചേരുന്നതെന്ന് നേതാക്കള്‍ പ്രതികരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട് കേസ് : വീണയ്‌ക്കെതിരെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത് സ്വാഭാവിക നടപടി ;...

0
കൊച്ചി : സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വാര്‍ത്താക്കുറിപ്പ്...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം ; കേരളത്തിന്റെ തിരിച്ചടി കർണാടകത്തിന് നേട്ടം ; തിരുവോണ...

0
ബെം​ഗളൂരു: പാലക്കാട്‌ റെയിൽവേ ഡിവിഷൻ വിഭജനത്തിൽ കേരളത്തിന്റെ തിരിച്ചടി കർണാടകത്തിന് നേട്ടം. മൈസൂരു...

അനുമതിയില്ലാതെ സ്കൂളിൽ കയറി, ക്ലാസ്സ് മുറികളിൽ ഇരുന്നു ; സിജെപി സ്ഥാപകൻ അഭിജീത് ദിപ്കയ്ക്കെതിരെ...

0
മുംബൈ : അനുമതിയില്ലാതെ സർക്കാർ സ്കൂളിൽ പ്രവേശിക്കുകയും അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന...

ക്ഷേത്ര ഉത്സവത്തിന് തിടമ്പേറ്റാൻ ‘ഗുരുപുരം അർജുനൻ’ ; റോബോട്ടിക് ആനയെ 25-ന് നടയിരുത്തും

0
കാഞ്ഞങ്ങാട് : ഗുരുപുരം മഹാവിഷ്ണുക്ഷേത്രത്തിൽ ഇനി ക്ഷേത്ര ഉത്സവത്തിലും മറ്റ് പ്രധാന...