റെയിൽ പാളത്തിൽ കല്ലുകൾ വെച്ചവർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : റെയിൽപാളത്തിൽ കല്ലുകൾ നിരത്തിയ സ്കൂൾ വിദ്യാർഥികൾ പിടിയിലായി. പണിക്കർ റോഡിന് സമീപമാണ് പാളത്തിൽ കല്ലുകൾ നിരത്തിയത്.തിങ്കളാഴ്ച രാവിലെയോടെയാണ് സംഭവം. മൂന്നു പേരെയും ഗേറ്റ്മാന്മാർ പിടികൂടി റെയിൽവേ സംരക്ഷണ സേനക്ക് കൈമാറുകയായിരുന്നു.

രക്ഷിതാക്കളെയും ചൈൽഡ് ലൈൻ പ്രവർത്തകരെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയശേഷം കുട്ടികളെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി വിട്ടയക്കുകയായിരുന്നു. എൻജിൻ ട്രയൽ റൺ നടത്തുന്നതിനിടെയാണ് ഇവർ പാളത്തിൽ കല്ലുകൾ വെച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...