താമരശ്ശേരി ബിഷപ്പിനെ ബിജെപി നേതാക്കൾ സന്ദർശിച്ചു

For full experience, Download our mobile application:
Get it on Google Play

താമരശ്ശേരി : നർക്കോട്ടിക് ജിഹാദ്, ലൗജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിൽ നടത്തിയ പരാമർശത്തിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന സെക്രട്ടറി പി. രഘുനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി പ്രതിനിധി സംഘം താമരശ്ശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിലിനെ സന്ദർശിച്ചു. ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു താമരശ്ശേരി ബിഷപ്പ് ഹൗസിലെ സന്ദർശനം.

ബിജെപി ഉത്തരമേഖലാപ്രസിഡന്റ് ടി.പി.ജയചന്ദ്രൻ, ജില്ലാപ്രസിഡന്റ് വി.കെ. സജീവൻ, ഒ.ബി.സി. മോർച്ച സംസ്ഥാനപ്രസിഡന്റ് എൻ.പി. രാധാകൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗം ഗിരീഷ് തേവള്ളി, ജില്ലാ ഭാരവാഹികളായ കെ.വിസുധീർ, ഇ. പ്രശാന്ത് കുമാർ, കൊടുവള്ളി മണ്ഡലം പ്രസിഡന്റ് മനോജ് നടുക്കണ്ടി, തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് സി.ടി. ജയപ്രകാശ്, വത്സൻ മേടോത്ത്, ജോസ് കാപ്പാട്ടുമല തുടങ്ങിയവർ സന്ദർശക സംഘത്തിലുണ്ടായിരുന്നു. രൂപതാ ചാൻസലർ ഫാ. ബെന്നി മുണ്ടനാട്ട് സന്നിഹിതനായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...