മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ന്ന​ത് ത​ട​ഞ്ഞു ; പിന്നാലെ രാഹുലിനെ ബ​ലം പ്ര​യോ​ഗി​ച്ച് ജീപ്പിൽ കയറ്റി പോ​ലീ​സ്

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ച് അ​ക്ര​മ​ക്കേ​സുമായി ബന്ധപ്പെട്ട് അ​റ​സ്റ്റിലായ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സംസ്ഥാന അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച് പോ​ലീ​സ്. സ്റ്റേ​ഷ​നി​ലെ റി​ക്കാ​ർ​ഡി​ൽ ഒ​പ്പു​വ​ച്ച​ശേ​ഷം രാ​ഹു​ലി​നെ ബ​ലം പ്ര​യോ​ഗി​ച്ച് ജീ​പ്പി​ൽ ക​യ​റ്റി പോ​ലീ​സ് മറ്റൊരിടത്തേക്ക് കൊ​ണ്ടു​പോ​യി. മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്ക​വേ​യാ​ണ് എ​സ്എ​ച്ച്ഒ ബ​ലം പ്ര​യോ​ഗി​ച്ച് രാ​ഹു​ലി​നെ ജീ​പ്പി​ൽ ക​യ​റ്റി​യ​ത്. ഇ​തി​നി​ടെ താ​ൻ പോ​ലീ​സി​നോ​ട് ഇതുവരെ സ​ഹ​ക​രി​ച്ചി​ല്ലേ എ​ന്നും ബ​ലം പ്ര​യോ​ഗി​ക്ക​രു​തെ​ന്നും രാ​ഹു​ൽ വ്യക്തമാക്കി .

ത​ന്‍റെ ബ​ഡ്റൂ​മി​ൽ എ​ത്തി അ​റ​സ്റ്റു ചെ​യ്ത​പ്പോ​ൾ താ​ൻ പോ​ലീ​സ് ന​ട​പ​ടി​യോ​ട് സ​ഹ​ക​രി​ച്ചി​ല്ലേ എ​ന്നും രാ​ഹു​ൽ ചോ​ദി​ച്ചു. ഇ​തി​നി​ടെ രാ​ഹു​ലി​നെ ബ​ലം പ്ര​യോ​ഗി​ച്ച് പോ​ലീ​സ് ജീ​പ്പി​ൽ ക​യ​റ്റി കൊ​ണ്ടു​പോ​യി. അ​തേ​സ​മ​യം രാ​ഹു​ലി​നെ എ​ങ്ങോ​ട്ടാ​ണ് കൊ​ണ്ടു​പോ​യ​തെ​ന്ന് വ്യ​ക്ത​മ​ല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസിയുടെ പേരിലെ തട്ടിപ്പ് ; നടന്നത് 25.78കോടിയുടെ നികുതി വെട്ടിപ്പ്

0
തിരുവനന്തപുരം: മെസിയെ എത്തിക്കാനെന്ന പേരിൽ നടന്ന ഇടപാടുകളിൽ 25.78 കോടിയുടെ നികുതി വെട്ടിപ്പെന്ന്...

‘ജീവിച്ചിരിക്കുന്ന മനുഷ്യരുടെ പച്ചയിറച്ചി തിന്നുന്നു’ ; കൈക്കൂലി വാങ്ങിയെന്ന ഇഡി റിപ്പോർട്ട് നിഷേധിച്ച് റിയാസ്

0
കോഴിക്കോട് : കൈക്കൂലി വാങ്ങിയെന്ന ഇഡി റിപ്പോർട്ട് നിഷേധിച്ച് മുഹമ്മദ് റിയാസ്....

റെയിൽവേ ഇരട്ടപ്പാതയ്ക്കായി ഷൊർണൂരിൽ 3.40 ഏക്കർ ഏറ്റെടുക്കുന്നു ; തീവണ്ടികൾ പിടിച്ചിടുന്നത് പരിഹരിക്കാൻ കഴിയുമെന്ന്...

0
ഒറ്റപ്പാലം : ഷൊർണൂർ റെയിൽവേ ജങ്ഷനിലേക്ക് പ്രവേശിക്കുംമുൻപ്‌ തീവണ്ടികൾ പിടിച്ചിടുന്ന പ്രശ്‌നം...

കയ്‌പമംഗലത്ത് ക്ഷേത്ര ഓഫീസ് കുത്തിത്തുറന്ന് താക്കോലെടുത്ത് ശ്രീകോവിൽ തുറന്ന മോഷണം ; താലിയും ഭണ്ഡാരത്തിലെ...

0
തൃശ്ശൂർ : കയ്‌പമംഗലം ചളിങ്ങാട് ക്ഷേത്രത്തിൽ മോഷണം. പള്ളിനട മലയാറ്റിൽ ഭഗവതി...