കഥാകൃത്ത് ഉണ്ണിക്കൃഷ്ണൻ കളീക്കലിൻ്റെ രണ്ടാമത്തെ കഥാസമാഹാരം ‘മറവ്’ന്റെ പ്രകാശനം ജൂലൈ 6ന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കഥാകൃത്ത് ഉണ്ണിക്കൃഷ്ണൻ കളീക്കലിൻ്റെ രണ്ടാമത്തെ കഥാസമാഹാരം ‘മറവ്’ന്റെ പ്രകാശനം ശനിയാഴ്ച (ജൂലൈ 6) 02:30ന് പത്തനംതിട്ട വൈഎംസിഎ ഹാളിൽ നടക്കും. സാഹിത്യ അക്കാദമി പുരസ്‌കാരജേതാവും കഥാകൃത്തും നോവലിസ്റ്റുമായ വി. ഷിനിലാൽ പുസ്തകം കവി കെ. രാജഗോപാലിനു നൽകി പ്രകാശനം ചെയ്യും. കഥാകാരനും ഫോക് ലോറിസ്റ്റുമായ ഡോ. ബി. രവികുമാർ അദ്ധ്യക്ഷത വഹിക്കും. കവിയും നിരൂപകനുമായ ഡോ. നിബുലാൽ വെട്ടൂർ പുസ്തകം പരിചയപ്പെടുത്തും. എഴുത്തുകാരായ ജേക്കബ് ഏബ്രഹാം, രമേശൻ മുല്ലശ്ശേരി, ഡോ. പി. ജെ. ബിൻസി, എം. പ്രശാന്ത്, വിനോദ് ഇളകൊള്ളൂർ, കൃഷ്ണകുമാർ കാരയ്ക്കാട്, ഇ. വി. റെജി, ബിനു. ജി. തമ്പി, പ്രീത് ചന്ദനപ്പള്ളി, ഹരീഷ് റാം എന്നിവർ പ്രസംഗിക്കും. സംഘാടനം പത്തനംതിട്ട എഴുത്തുകൂട്ടം സാംസ്കാരികവേദി.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പകർച്ചവ്യാധി വ്യാപനം ; വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഡ്രൈ ഡേ ആചരിക്കാൻ തീരുമാനം

0
തിരുവനന്തപുരം: ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്റെ അധ്യക്ഷതയിൽ പകർച്ചവ്യാധി പ്രതിരോധത്തിനായി വിളിച്ചു...

യുവതിയെ പിന്തുടർന്ന് അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായവരിൽ മഹിളാ കോൺഗ്രസ് നേതാവിന്റെ മകനും

0
മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ യുവതിയെ പിന്തുടർന്ന് അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായവരിൽ മഹിളാ...

മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കത്തിനിടെ രണ്ടുപേരെ വെട്ടി പരുക്കേൽപ്പിച്ച പ്രതി പിടിയിൽ

0
കൊല്ലം: മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കത്തിനിടെ രണ്ടുപേരെ വെട്ടി പരുക്കേൽപ്പിച്ച പ്രതി പിടിയിൽ. ജിജോ(37)യെയാണ്...

ഗവൺമെന്റ് പ്ലീഡർ നിയമനത്തിലെ ചട്ടലംഘനത്തിലും പിഎംശ്രീ സ്കൂൾ പദ്ധതി നടപ്പാക്കുന്നതിലും സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുൻ...

0
തിരുവനന്തപുരം: ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങൾ രാജിയോടെ അവസാനിച്ചുവെന്ന മുഖ്യമന്ത്രിയുടെ...