ബഥനി ജോൺസ് ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂളിൽ ഗണിത ക്ലബ്ബിന്റെ പ്രവർത്തന ഉദ്ഘാടനം നടത്തി

For full experience, Download our mobile application:
Get it on Google Play

കുന്നംകുളം : ബഥനി സെന്റ് ജോൺസ് ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂളിൽ ഗണിത ക്ലബ്ബിന്റെ 2024- 25 വർഷത്തെ പ്രവർത്തന ഉദ്ഘാടനം നടന്നു. ഗണിത വിഭാഗം അധ്യാപിക ലീന ചെറിയാൻ അധ്യക്ഷയായ യോഗത്തിൽ പൂർവ്വ വിദ്യാർത്ഥിനിയും എം.ഡി കോളേജ് ഗണിത വിഭാഗം മേധാവിയുമായ പ്രൊഫ. അഞ്ജു ബാബു ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഗണിതശാസ്ത്രത്തിന്റെ പ്രാധാന്യത്തെ പറ്റിയും നിത്യജീവിതത്തിൽ ഗണിതത്തിന്റെ സ്വാധീനത്തെ പറ്റിയും പ്രൊഫ. അഞ്ചു ബാബു കുട്ടികളോട് സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഫാ. യാക്കോബ് ഓ ഐ സി ആശംസകൾ അറിയിച്ചു. ഗണിത പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങുകൾക്ക് ഗണിതരൂപത്തിലുള്ള വഞ്ചിപ്പാട്ട് മാറ്റ് കൂട്ടി. വിദ്യാർത്ഥികളായ പൗർണമി, അഭിനവ്, ഷെഹസാദ് എന്നിവർ തങ്ങൾക്ക് റൂബ്രിക്സ് ക്യൂബ് സോൾവ്ങ്ങിലുള്ള കഴിവ് പ്രകടിപ്പിക്കുവാനുള്ള വേദിയായും ഇത് മാറി. ശേഷം നടന്ന ചോദ്യോത്തര വേളയ്ക്ക് റുതുനന്ദ നേതൃത്വം നൽകി.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മല്ലപ്പള്ളിയില്‍ ഫയര്‍ ഫോഴ്സ് യൂണിറ്റ് ഉടന്‍ യാഥാര്‍ധ്യമാകും ; അഡ്വ. വര്‍ഗീസ്‌ മാമ്മന്‍ എം.എല്‍.എ

0
തിരുവല്ല: തിരുവല്ല നിയോജക മണ്ഡലത്തിലെ മല്ലപ്പള്ളിയിലെ ജനങ്ങളുടെ കാലങ്ങളായുള്ള ആവശ്യങ്ങളില്‍ ഒന്നായ മല്ലപ്പള്ളി...

ഹരിപ്പാട്ട് പത്താം ക്ലാസുകാരിയെ ബന്ധുക്കള്‍ പീഡനത്തിന് ഇരയാക്കി ; രണ്ടുപേര്‍ അറസ്റ്റില്‍ ; രണ്ടുപേര്‍...

0
ആലപ്പുഴ : ഹരിപ്പാട്ട് പതിനഞ്ചുവയസുകാരി പീഡനത്തിന് ഇരയായി. മൂന്ന് ബന്ധുക്കള്‍ ഉള്‍പ്പടെ...

ശബരിമല ശ്രീകോവിലിന് മുകളിലെ അസാധാരണ നിറവ്യത്യാസം ; സ്വർണം പൊതിഞ്ഞ മേൽക്കൂരയിൽ വീണത് നെയ്യ്...

0
പത്തനംതിട്ട : ശബരിമലയിലെ സ്വർണ്ണം പൊതിഞ്ഞ ശ്രീകോവിലിന്റെ മുകളിൽ അസാധാരണമായ...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ; വൈകീട്ട് ആറുമുതല്‍ രാത്രി പന്ത്രണ്ടുവരെ

0
തിരുവനന്തപുരം : സംസ്ഥാനത്ത് വൈകീട്ട് ആറ് മുതല്‍ രാത്രി പന്ത്രണ്ട് മണിവരെ...