കൊല്ലത്ത് കോഴിഫാമില്‍ തെരുവുനായ ആക്രമണം ; നൂറിലധികം കോഴികളെ കൊന്നു

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കൊല്ലത്ത് കോഴിഫാമില്‍ തെരുവ് നായ ആക്രമണം. തെരുവുനായ്ക്കള്‍ കോഴികളെ കൊന്നൊടുക്കുകയായിരുന്നു. നൂറിലധികം കോഴികള്‍ ചത്തതായി സ്ഥാപന ഉടമ നസീമ പറഞ്ഞു. അതേസമയം സംസ്ഥാനത്ത് തെരുവുനായ ആക്രമണം രൂക്ഷമാവുകയാണ്. തൃശ്ശൂരില്‍ തെരുവ് തെരുവുനായയുടെ ആക്രമണത്തില്‍ വിദ്യാര്‍ഥിക്ക് ഗുരുതര പരുക്ക്. ചിയ്യാരത്തെ ജെറി യാസിന്റെ മകന്‍ 16 കാരനായ എന്‍ ഫിനോവിനാണ് പരിക്കേറ്റത്. ട്യൂഷന്‍ കഴിഞ്ഞ് മടങ്ങിവരുന്നതുനിടയിലാണ് അപകടം.

അക്രമിക്കുന്നതിനടയില്‍ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ കുട്ടിയുടെ സൈക്കിള്‍ പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ മൂന്ന് പല്ലുകള്‍ കൊഴിഞ്ഞു, മുഖത്ത് പരിക്കേറ്റിട്ടുമുണ്ട്. സുഹൃത്തിനൊപ്പം ട്യൂഷന്‍ കഴിഞ്ഞ് സൈക്കിളില്‍ വരുകയായിരുന്നു ഫിനോ. ഇതിനിടെ തെരുവനായ അക്രമിക്കുകയായിരുന്നു. ഇതില്‍ നിന്ന് നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സൈക്കിള്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചുവീണത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...