തൃശൂർ : ഇരിങ്ങാലക്കുട കാട്ടൂരിൽ എസ്ഐയ്ക്ക് തെരുവ് നായയുടെ കടിയേറ്റു. കാട്ടൂർ സ്റ്റേഷനിലെ എസ്ഐ എം.പി.രവിയ്ക്കാണ് നായയുടെ കടിയേറ്റത്. കോതറ പാലത്തിന് സമീപം വാഹന പരിശോധനയ്ക്കിടെയാണ് സംഭവം. എസ്ഐയുടെ തുടയിൽ ആണ് നായുടെ കടിയേറ്റത്. പരിക്കേറ്റ എസ്ഐയെ മുളംകുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് പ്രതിരോധ കുത്തിവെയ്പ്പ് എടുത്തു.
വാഹന പരിശോധനക്കിടെ എസ്ഐയ്ക്ക് തെരുവുനായയുടെ കടിയേറ്റു
RECENT NEWS
Advertisment



























