മ​ണ​പ്പു​റ​ത്ത് തെ​രു​വുനാ​യ്ക്ക​ളു​ടെ ആക്രമണം ; 15 പേർക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

കാ​ട്ടാ​ക്ക​ട: മ​ല​യി​ൻ​കീ​ഴ് മ​ണ​പ്പു​റം നാ​ഗ​മ​ണ്ഡ​ലം ഭാ​ഗ​ത്തുണ്ടായ തെ​രു​വുനാ​യ്ക്ക​ളു​ടെ ആക്രമണത്തിൽ 15 പേ​ർക്ക് പ​രി​ക്ക്. വീ​ടി​ന​ക​ത്തു​ണ്ടാ​യി​രു​ന്ന 15 കാ​ര​ൻ ഉ​ൾ​പ്പെ​ടെ എട്ടു പേ​രെ​യും വ​ഴി​യാ​ത്ര​ക്കാ​രാ​യ നാ​ലു പേ​രെ​യും ബൈ​ക്കു​ക​ളി​ൽ പോ​വു​ക​യാ​യി​രു​ന്ന മൂന്നു പേരെയുമാണ് നായകൾ ആക്രമിച്ചത്. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ 10 മു​ത​ൽ രാ​ത്രി 10 വ​രെ​യു​ള്ള സ​മ​യ​ത്താ​ണ് തെ​രു​വുനാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.​ മ​ണ​പ്പു​റം നാ​ഗ​മ​ണ്ഡ​ലം സ്വ​ദേ​ശി​ക​ളാ​യ മ​ണി (60), ഷി​ബു (30), വി​ക്ര​മ​ൻ​നാ​യ​ർ (56) എ​ന്നി​വ​ർ​ക്കും നാ​ഗ​മ​ണ്ഡ​ല​ത്തെ അ​ഭി​രാ​മി​നും (15) ക​ടി​യേ​റ്റു. ​അ​ഭി​രാ​മി​നു തു​ട​യി​ലും കൈ​ക്കു​മാ​ണ് ക​ടി​യേ​റ്റ​ത്.​ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലു ചി​കി​ത്സ​തേ​ടി.​

തെരുവുനായ്ക്കളുടെ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ മ​ണ​പ്പു​റം റേ​ഷ​ൻ​ക​ട​യ്ക്കു സ​മീ​പം താ​മ​സി​ക്കു​ന്ന മോ​ഹ​ന​ൻ​നാ​യ​ർ (64), ശ​ശി​കു​മാ​ർ (56) എ​ന്നി​വ​ർ മെ​ഡി​ക്ക​ൽ കോളജ് ആ​ശു​പ​ത്രിയിലും മ​ണ​പ്പു​റം പാ​ല​ത്തി​നു സ​മീ​പം താ​മ​സി​ക്കു​ന്ന സോ​മ​ൻ​നാ​യ​ർ (85), ഇ​ന്ദി​ര​ അ​മ്മ (79) എ​ന്നി​വ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​ തേ​ടി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോടതി മുറിയിൽ ദുർമന്ത്രവാദം ; ജഡ്‌ജിയുടെ കസേരയിൽ കടുക് വിതറിയ 65കാരി അറസ്റ്റിൽ

0
ബംഗളൂരു : കേസിൽ വിജയിക്കുന്നതിനായി ജഡ്ജിക്കെതിരെ മന്ത്രവാദം നടത്തിയ സ്‌ത്രീയെ പോലീസ്...

ബിജെപിയുമായി ഏറ്റുമുട്ടാനില്ലെന്ന് ജി.സുകുമാരൻ നായര്‍

0
കോട്ടയം: ബിജെപിയുമായി ഏറ്റുമുട്ടാൻ ഇല്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ....

കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ വിദഗ്ധ സംഘത്തിന്‍റെ പരിശോധന വൈകുന്നു

0
കൽപ്പറ്റ: കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ വിദഗ്ധ സംഘത്തിന്‍റെ പരിശോധന വൈകുന്നു. സർക്കാർ...

ജയിലിനെ വേദിയാക്കി ; വീണ്ടും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറായി ആർ.സുഗതൻ സത്യപ്രതിജ്ഞ ചെയ്തു

0
തിരുവനന്തപുരം : ജയിലിനെ വേദിയാക്കി വീണ്ടും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറായി സത്യപ്രതിജ്ഞ...