മടന്തമൺ – ചെമ്പനോലി റോഡിൽ യാത്രക്കാർക്ക് ഭീഷണിയായി തെരുവുനായ്ക്കൾ

For full experience, Download our mobile application:
Get it on Google Play

റാന്നി : മടന്തമൺ – ചെമ്പനോലി റോഡിൽ തെരുവുനായ്ക്കൾ യാത്രക്കാർക്ക് ഭീഷണിയാവുന്നു. അപകട വളവുകൾ ഏറെയുള്ള റോഡിൽ ഇവറ്റകൾ വാഹനങ്ങൾക്ക് നേരെ കുരച്ചുചാടുന്നത് പതിവാണ്. അഞ്ചോളം തെരുവുനായ്ക്കളാണ് ഇവിടെ വിലസുന്നത്. ഇരുചക്ര വാഹന യാത്രക്കാർക്ക് നേരെ ചാടിവീഴുന്നതും പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. കഴിഞ്ഞ ദിവസം വെച്ചൂച്ചിറ സ്വദേശിയുടെ വാഹനത്തിന് നേരെ തെരുവ് നായ്ക്കൾ പാഞ്ഞടുത്തു. തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. സമീപ വീടുകളിലും തെരുവുനായ്ക്കളുടെ നിരന്തരം ശല്യമുണ്ടെന്ന് നാട്ടുകാരുടെ പരാതിയുണ്ട്. അധികൃതർ ഇടപെട്ട് തെരുവുനായ്ക്കളുടെ ശല്യം ഇല്ലാതാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പഹൽഗാം ഭീകരാക്രമണം ; മതസ്പർദ്ധ വളർത്തുന്ന കമന്‍റിട്ട യുവാവിനെതിരെ യുഎപിഎ

0
ഇടുക്കി: പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മതസ്പർദ്ധ വളർത്തുന്ന സോഷ്യൽ മീഡിയ കമന്‍റിട്ടെന്ന...

തളിപ്പറമ്പിലെയും പയ്യന്നൂരിലെയും തോൽവി വീണ്ടും ചർച്ചയാക്കുന്നതിനു പിന്നിൽ എം വി ജയരാജന് ഗൂഡോദ്ദേശമുണ്ടെന്ന് ടി...

0
കണ്ണൂര്‍: തളിപ്പറമ്പിലെയും പയ്യന്നൂരിലെയും തോൽവി വീണ്ടും ചർച്ചയാക്കുന്നതിനു പിന്നിൽ എം വി...

9 കാരിയുടെ മൃതദേഹം കുളത്തിൽ ; കേസിലെ പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ തല്ലിക്കൊന്ന് നാട്ടുകാർ

0
കൊൽക്കത്ത: കാണാതായ 9 കാരിയുടെ മൃതദേഹം കുളത്തിൽ നിന്ന് കണ്ടെത്തി. പിന്നാലെ...

പൊന്മുടിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് ; കൂടുതൽ സർവീസുകൾ നടത്താനൊരുങ്ങി KSRTC

0
പൊന്മുടി : കെ.എസ്.ആർ.ടി.സി. പ്രിയദർശിനി സ്ത്രീ സൗജന്യയാത്ര പദ്ധതി നടപ്പാക്കിയതോടെ ഓർഡിനറി...