തെരുവ് നായകള്‍ കയ്യടക്കി കോന്നി മെഡിക്കല്‍ കോളേജ് പരിസരം

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി മെഡിക്കല്‍ കോളേജ് പരിസരത്ത് തെരുവ് നായ ശല്യം രൂക്ഷമാകുന്നു. മെഡിക്കല്‍കോളേജ് പരിസരത്ത് വലിച്ചെറിയുന്ന മാലിന്യങ്ങളാണ് മെഡിക്കല്‍ കോളേജ് പരിസരത്ത് തെരുവ് നായകളുടെ ശല്യത്തിന് കാരണമാകുന്നത്. മെഡിക്കല്‍ കോളേജ് കവാടത്തിന്റെ പരിസരത്താണ് കൂടുതലും നായകള്‍ കൂട്ടമായി തമ്പടിക്കുന്നത്. കൂട്ടമായി നടക്കുന്ന തെരുവ് നായകള്‍ ഇരുചക്ര വാഹനയാത്രക്കാര്‍ക്കും ആശുപത്രിയില്‍ എത്തുന്നവര്‍ക്കും ഒരുപോലെ ഭീഷണിയാകുന്നുണ്ട്. ആശുപത്രി കവാടം, അത്യാഹിത വിഭാഗത്തിന് സമീപം, പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്ന ഭാഗം എന്നിവിടങ്ങള്‍ എല്ലാം തെരുവ് നായകളുടെ ശല്യം വര്‍ധിച്ചു വരികയാണ്. കോടികള്‍ മുടക്കി മെഡിക്കല്‍ കോളേജ് ആശുപത്രി നിര്‍മ്മിച്ചെങ്കിലും മാലിന്യം സംസ്കരിക്കാന്‍ ആവശ്യമായ നടപടികള്‍ ഒന്നും തന്നെ ഇവിടെ നടപ്പാക്കിയിട്ടില്ല. ഇപ്പോഴും ആശുപത്രി മാലിന്യങ്ങള്‍ പുറത്തുനിന്നുള്ള ഏജന്‍സികള്‍ വഴി നീക്കം ചെയ്യുകയാണ്. കൂടാതെ മെഡിക്കല്‍ കോളേജ് പരിസത്ത് മാലിന്യം വലിച്ചെറിയുന്ന സംഭവങ്ങളും വ്യാപകമാകുന്നുണ്ട്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷച്ചെലവ് ചുരുക്കി മാതൃകയായി പ്രവാസികൾ; സ്വരൂപിച്ച മൂന്ന് ലക്ഷം രൂപ രാജേഷിന്റെ കുടുംബത്തിന് കൈമാറി

0
കൊച്ചി: ചെറുപുഴ മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനതിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി...

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം; ചേന്തി അനിൽ അടക്കമുള്ളവർക്കെതിരെ കേസ്

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ വഴിയിൽ തടഞ്ഞതിൽ കേസ്. ഡിസിസി...

യാത്രാവിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ച് അടിയന്തര സാഹചര്യം; പരിക്കുകളൊന്നുമില്ലാതെ എല്ലാവരും സുരക്ഷിതർ

0
ബിലാസ്പൂർ: ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. ഛത്തീസ്ഗഡിലെ ബിലാസ്പൂരിലെ ബിലാസ ദേവി...

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സൈന്യത്തെ അയക്കാമെന്ന ഇന്ത്യയുടെ വാഗ്ദാനം നിരസിച്ച് നേപ്പാൾ

0
ന്യൂഡൽഹി: നേപ്പാളിൽ രക്ഷാപ്രവർത്തനത്തിന് സൈന്യത്തെയും എൻ ഡി ആർ എഫ് സംഘത്തെയും...