Saturday, May 10, 2025 6:55 am

തെ​രു​വു​നാ​യ്ക്ക​ളെ കൊ​ന്ന സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത ; നാട്ടുകാര്‍ പോലീസില്‍ പരാതിനല്‍കി

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : കാ​ക്ക​നാ​ട്ട് തെ​രു​വു​നാ​യ്ക്ക​ളെ കൊ​ന്ന സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത തു​ട​രു​ന്നു. അ​തേ​സ​മ​യം സം​ഭ​വ​ത്തി​ല്‍ ഇ​ന്‍​ഫോ​പാ​ര്‍​ക്ക് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. നാ​യ​ക​ളെ മാം​സ​ത്തി​ന് വേ​ണ്ടി കൊ​ന്നു​വെ​ന്ന ആ​രോ​പ​ണം ഉയ​ര്‍​ന്നി​രു​ന്നു. എ​ന്നാ​ല്‍ ഇ​ക്കാ​ര്യം പോ​ലീ​സ് നി​ഷേ​ധി​ച്ചി​ട്ടു​ണ്ട്.

മൂ​ന്നുപേ​ര്‍ ചേ​ര്‍​ന്ന് നാ​യ​യെ കു​രു​ക്കി​ട്ട് പി​ടി​ച്ച്‌ വാ​ഹ​ന​ത്തി​ല്‍ കൊ​ണ്ടു​പോ​കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് സംഭ​വ​ത്തി​ല്‍ പ​രാ​തി ഉ​യ​ര്‍​ന്ന​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി നാ​ട്ടു​കാ​രാ​ണ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. നാ​യ​ക​ളെ വി​ഷം കു​ത്തി​വ​ച്ചാ​ണ് കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് വി​വ​രം. ഇ​വ​യെ കു​ഴി​ച്ചി​ട്ട സ്ഥ​ല​വും പോ​ലീ​സി​ന് മ​ന​സി​ലാ​യി​ട്ടു​ണ്ട്. നാ​യ​ക​ളെ കൊ​ണ്ടു​പോ​യ വാ​ഹ​നം തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യി​ല്‍ എ​ത്തി​യെ​ന്നാ​ണ് പ​രാ​തി​ക്കാ​രു​ടെ ആ​ക്ഷേ​പം. എന്നാ​ല്‍ നാ​യ​ക​ളെ കൊ​ല്ലാന്‍ ആ​ര്‍​ക്കും അ​നു​മ​തി ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നാ​ണ് ന​ഗ​ര​സ​ഭ​യു​ടെ വി​ശ​ദീ​ക​ര​ണം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജമ്മുകശ്മീരിൽ പാകിസ്ഥാൻ പ്രകോപനം അതിരൂക്ഷം

0
ദില്ലി : അതിർത്തി സംസ്ഥാനമായ ജമ്മുകശ്മീരിൽ പാകിസ്ഥാൻ പ്രകോപനം അതിരൂക്ഷം. ഇന്നലെ...

സാങ്കേതിക തകരാർ ; എയർ അറേബ്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയർ അറേബ്യ വിമാനം സാങ്കേതിക...

ജമ്മുവിലും അമൃത്‍സറിലും വീണ്ടും ഡ്രോൺ ആക്രമണം

0
ദില്ലി : രാത്രിയിലെ തുടർച്ചയായുള്ള ആക്രമണത്തിന് ശേഷം പുലർച്ചെ ജമ്മുവിലും അമൃത്‍സറിലും...

പാകിസ്ഥാനിലേക്ക് ശക്തമായ പ്രത്യാക്രമണം നടത്തി ഇന്ത്യൻ സൈന്യം

0
ദില്ലി : പുലർച്ചെയും ആക്രമണം തുടരുന്ന പാകിസ്ഥാനിലേക്ക് ശക്തമായ പ്രത്യാക്രമണം നടത്തി...