കോന്നിയില്‍ പേപ്പട്ടിയുടെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരുക്ക്

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നിയില്‍ പേപ്പട്ടിയുടെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരുക്കേറ്റു. മാങ്കുളം സ്വദേശികളായ ജബ്ബാര്‍ (45), മുരുകന്‍ (58), രാജന്‍ (49), റസ്വാന്‍ (13), ആന്റണി (52) എന്നിവര്‍ക്കാണ് പരുക്കേറ്റത്. രാവിലെ ഏഴരയോടെ മാങ്കുളത്തായിരുന്നു സംഭവം.നായ ഇവരെ കടിച്ചതിന് ശേഷം പരിസര പ്രദേശങ്ങളിലെ മറ്റ് നായകളെയും കടിച്ച് പരുക്കേല്‍പ്പിച്ചു. എലിയറയ്ക്കല്‍ ഭാഗത്ത് നിന്നാണ് നായ എത്തിയതെന്ന് പറയുന്നു.എന്നാല്‍ ഇതിനെ പിടികൂടുവാന്‍ സാധിച്ചിട്ടില്ല. കോന്നിയില്‍ തെരുവ് നായശല്ല്യം വളരെയധികം വര്‍ധിച്ചിട്ടുമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...