സംയുക്ത ട്രേഡ് യൂണിയൻ കലഞ്ഞൂര്‍ പോസ്റ്റോഫീസിന് മുന്നില്‍ ധർണ്ണ നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : ആയുധ നിര്‍മ്മാണ കമ്പിനികള്‍ വില്‍ക്കുന്നതിനെതിരെയും പ്രതിരോധ മേഖലയില്‍ പണിമുടക്ക് നിരോധിച്ചതില്‍ പ്രതിഷേധിച്ചും രാജ്യവ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ  ഭാഗമായി കലഞ്ഞൂര്‍ പോസ്റ്റോഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ എ.ഐ.റ്റി.യു.സി സംസ്ഥാന കമ്മറ്റിയംഗം ഇളമണ്ണൂര്‍ രവി ഉത്ഘാടനം ചെയ്തു.

സി.ഐ.ടി.യു കലഞ്ഞൂര്‍ പഞ്ചായത്ത് സെക്രട്ടറി എസ് രാജേഷ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ കൌണ്‍സിലംഗം സി കെ അശോകന്‍, ഹരീഷ് മുകുന്ദ്, എം മനോജ് കുമാര്‍, രവീന്ദ്രന്‍ നായര്‍,സജീവ്, സതീഷ്‌ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കൂടല്‍ പോസ്റ്റോഫീസിന് മുന്നില്‍ നടന്ന ധര്‍ണ്ണ ബ്ലോക്ക് പഞ്ചായത്തംഗം പി വി ജയകുമാര്‍ ഉത്ഘാടനം ചെയ്തു. ശ്യാം രാജ് അദ്ധ്യക്ഷത വഹിച്ചു. വി ഉന്മേഷ്, സി റ്റി സോമന്‍, വിക്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഡി ആർ...

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...