കൊല്ലത്ത് തെരുവ് നായ ശല്യം രൂക്ഷം

For full experience, Download our mobile application:
Get it on Google Play

കൊല്ലം : നഗരത്തിൽ പേപ്പട്ടി ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 30 പേർക്കാണ് കടിയേറ്റത്. സ്വൈര്യ ജീവിതത്തിന് വിഘാതമാകുമ്പോഴും കൊല്ലം നഗരസഭ ഒന്നും ചെയ്യുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി. വൈകുന്നേരങ്ങളിലാണ് നായ്ക്കളുടെ ആക്രമണം കൂടുതലും. ശാന്തഭാവം കൈവിടുകയും രൗദ്രഭാവത്തിൽ യാത്രക്കാരെയും നാട്ടുകാരെയും കച്ചവടക്കാരെയും പട്ടികൾ കടിച്ചു കീറും.

കഴിഞ്ഞ ദിവസം ആശ്രമത്തുള്ള സ്വകാര്യ സ്കാനിംഗ് സെന്ററിന് സമീപത്ത് പേപ്പട്ടി 10 പേരെയാണ് കടിച്ച് പരുക്കേൽപ്പിച്ചത്. ആഴ്ചകൾക്ക് മുമ്പ് കർബല ജംഗ്ഷനിൽ പതിനഞ്ചിലധികം പേരെ നായകൾ ആക്രമിച്ചു. കച്ചവടക്കാരും കാൽനട യാത്രക്കാരും തെരുവ് നായ ഭീതിയിലാണ്. നാട്ടുകാർ പലതവണ പരാതി പറഞ്ഞെങ്കിലും നഗരസഭയുടെ കാര്യമായ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് ആക്ഷേപമുണ്ട്. നഗരസഭാ വന്ദ്യകരിക്കാൻ കൊണ്ടുപോയ നായ പ്രസവിച്ചു എന്ന് ആരോപണവും നേരത്തെ തന്നെ നിലവിൽ ഉണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...