ചെങ്ങന്നൂരില്‍ തെരുവ് നായയുടെ ആക്രമണം ; 6 ഓളം പേര്‍ ആശുപത്രിയില്‍

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ :  ന​ഗ​ര​ത്തി​ല്‍ തെ​രു​വ് നാ​യ ആ​ക്ര​മ​ണം. 6 ഓളം പേ​ര്‍​ക്കാ​ണ് തെ​രു​വു നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. പ​രി​ക്കേ​റ്റ​വ​രെ ജില്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.  പ്രായമായവര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് കടിയേറ്റു. പുലിക്കുന്ന് കൂട്ടപ്പാറയില്‍ ഭാരതി നാരായണന്‍ (70), നൂറ്റവന്‍പറ സ്വദേശിനി സുസന്‍ എന്നിവര്‍ക്കും നായയുടെ കടിയേറ്റു. ഇവരെ മാവേലിക്കര ഗവ.ആശുപത്രിയിലേക്ക് മാറ്റി.

എംസി റോഡില്‍ ആശുപത്രി ജംഗ്ഷന് സമീപത്തുവെച്ചാണ് ആദ്യം നായയുടെ ആക്രമണം ഉണ്ടായത്. പിന്നീട് നഗരത്തിന്റെ പല പ്രദേശങ്ങളിലൂടെ ഓടി നടന്നും തെരുവ് നായ ആക്രമണം നടത്തി. എല്ലാവരെയും കടിച്ചത് ഒരു നായ തന്നെയാണെന്ന് ആക്രമണത്തിനിരയായവര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മംഗള ട്രെയിനിൽ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ ; കരാർ കമ്പനിക്ക് 5 ലക്ഷം പിഴ ചുമത്തി...

0
കൊച്ചി : ട്രെയിനിൽ വിദ്യാർഥികൾക്കു ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ വിതരണക്കാർക്കെതിരെ നടപടിയുമായി ഐആർസിടിസി....

മെസ്സിയുടെ പേരിൽ തട്ടിപ്പ് : സമ​ഗ്ര അന്വേഷണത്തിന് സർക്കാർ ; പ്രത്യേക സംഘത്തെ വൈകാതെ...

0
തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിനെയും സൂപ്പർ താരം ലയണൽ മെസ്സിയെയും കേരളത്തിൽ...

കടുത്ത വൈറൽ ബാധ ; അണ്ണാ ഹസാരെയെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0
മുംബൈ : മുതിർന്ന സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെയെ ആരോഗ്യനില മോശമായതിനെത്തുടർന്ന്...

വിവര സ്വാതന്ത്ര്യ നിയമം നടപ്പാക്കാനൊരുങ്ങി സൗദി

0
ദമ്മാം: വിവര സ്വാതന്ത്ര്യ നിയമം നടപ്പാക്കാനൊരുങ്ങി സൗദി അറേബ്യ. സൗദി ആശയ...