മണിയാറില്‍ തെരുവുനായ ശല്യം രൂക്ഷം

For full experience, Download our mobile application:
Get it on Google Play

മണിയാര്‍ : ജംഗ്ഷന്‍, അരീക്കക്കാവ്‌ എന്‍ക്രോച്ച്‌ ഭാഗം എന്നിവിടങ്ങളില്‍ തെരുവുനായ ശല്യം രൂക്ഷമാകുന്നു. നാട്ടുകാര്‍ ഭീതിയിലായി. സ്‌കൂള്‍ കുട്ടികള്‍ക്കും ഇരുചക്രവാഹന-കാല്‍നട യാത്രക്കാര്‍ക്കും നേരെ നായകള്‍ കുരച്ചു കൊണ്ട്‌ പാഞ്ഞടുക്കുകയാണ്‌. ഇത്‌ പലപ്പോഴും അപകടം സൃഷ്‌ടിക്കുന്നു. കൂട്ടമായി എത്തുന്ന നായകള്‍ പലപ്പോഴും ആക്രമണ സ്വഭാവം കാണിക്കുന്നവയാണ്‌. വനത്തോട്‌ ചേര്‍ന്ന്‌ നിക്ഷേപിക്കുന്ന മാലിന്യം തിന്നാണ്‌ ഇവ വളരുന്നത്‌. അതു കൊണ്ട്‌ തന്നെ ആക്രമണ വാസനയും കൂടുതലാണ്‌. അരീക്കക്കാവ്‌ ഭാഗത്ത്‌ അറവുശാലകളിലയും മല്‍സ്യ വില്‍പന കേന്ദ്രത്തിലെയും മാലിന്യം അടക്കമുള്ളവ തള്ളുകയാണ്‌. ഇത്‌ തടയാന്‍ യാതാരു നടപടിയുമില്ലാത്തത്‌ നായകളുടെ വര്‍ധനവിനും കാരണമാകുന്നു. നായശല്യം നിയന്ത്രിക്കാന്‍ നടപടി വേണമെന്ന്‌ നാട്ടുകാര്‍ ആവശ്യപ്പെട്ടു.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുടിവെള്ളത്തെ ചൊല്ലി വൻ സംഘർഷം ; ഒരാൾ കൊല്ലപ്പെട്ടു ; മൂന്ന് പേർക്ക് ഗുരുതര...

0
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂൺ ജില്ലയിൽ കുടിവെള്ളത്തെച്ചൊല്ലി രണ്ട് സമുദായങ്ങൾ തമ്മിലുണ്ടായ വൻ...

കൊച്ചിയിൽ ജനം പൊറുതിമുട്ടിയ പ്രശ്‌നത്തിന് പരിഹാരം കാണാൻ സിറ്റി പോലീസ് യോഗം വിളിച്ചു ;...

0
കൊച്ചി: നഗരത്തിൽ ട്രാഫിക് ബ്ലോക്കുകളും റോഡപകടങ്ങളും വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി...

ഒമാൻ തീരത്ത് കപ്പലിൽ ഇന്ത്യൻ നാവികൻ മരിച്ചു

0
മസ്കറ്റ്: ഒമാൻ തീരത്ത് കപ്പലിൽ വെച്ച് ഇന്ത്യൻ നാവികൻ മരണപ്പെട്ടതായി മസ്കറ്റിലെ...

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി ; നേതൃത്വത്തെ വെല്ലുവിളിച്ചവരെ ഒഴിവാക്കി

0
കൊൽക്കത്ത: പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾക്കും പ്രതിസന്ധികൾക്കും പിന്നാലെ തൃണമൂൽ കോൺഗ്രസിൽ വൻ...