Monday, March 4, 2024 11:17 am

പത്തനംതിട്ട നഗരസഭ നഗരകച്ചവട സമിതിയിലേക്ക് വഴിയോരക്കച്ചവടക്കാരുടെ പ്രതിനിധികള്‍ക്കായുള്ള തെരഞ്ഞെടുപ്പ് ജനുവരി 11ന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട നഗരസഭ നഗരകച്ചവട സമിതിയിലേക്ക് വഴിയോരക്കച്ചവടക്കാരുടെ പ്രതിനിധികള്‍ക്കായുള്ള തെരഞ്ഞെടുപ്പ് ജനുവരി 11ന് രാവിലെ 11 മണിക്ക് നഗരസഭാ ഓഫീസില്‍ വെച്ച് നടക്കും. നഗരസഭ നടത്തിയ സര്‍വേയിലൂടെ കണ്ടെത്തിയ വഴിയോരക്കച്ചവടക്കാരില്‍ നിന്നും നഗരസഭ അംഗീകരിച്ച ലിസ്റ്റിലെ അന്തിമ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള 166 കച്ചവടക്കാരില്‍ നിന്നാണ് ഒന്‍പത് പ്രതിനിധികളെ തെരഞ്ഞെടുക്കുന്നത്.

ncs-up
ASIAN
WhatsAppImage2022-07-31at72836PM
asian
previous arrow
next arrow

ഇവരില്‍ മൂന്ന് പേര്‍ സ്ത്രീകളും ആയിരിക്കും. പട്ടികജാതി, പട്ടികവര്‍ഗ്ഗം, ഭിന്നശേഷിക്കാര്‍, ന്യൂനപക്ഷം എന്നീ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രാതിനിധ്യം ലഭിക്കും. നാമനിര്‍ദ്ദേശ പത്രികകളുടെ വിതരണവും സമര്‍പ്പണവും ഡിസംബര്‍ 29 മുതല്‍ ജനുവരി നാല് വരെ നടക്കും. ജനുവരി അഞ്ചിന് നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷമ പരിശോധനയും ജനുവരി ആറിന് വൈകിട്ട് അഞ്ച് മണി വരെ പത്രികകള്‍ പിന്‍വലിക്കാവുന്നതാണെന്ന് പത്തനംതിട്ട നഗരകച്ചവട സമിതി തെരെഞ്ഞെടുപ്പ് വരണാധികാരി അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കൊല്ലത്ത് ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി ; പ്രതികൾ അറസ്റ്റിൽ

0
കൊല്ലം : കൊല്ലത്ത് ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതികൾ അറസ്റ്റിൽ. ഏരൂരിലും...

പൂഞ്ഞാർ ഫോറോനാ പള്ളി സഹ വികാരിയെ മർദിച്ച സംഭവം ; എടത്വാ ഫോറോന മാതൃ...

0
എടത്വ : പൂഞ്ഞാർ ഫോറോനാ പള്ളി സഹ വികാരിയെ മർദിച്ച സംഭവുമായി...

വിഷയം തണുത്താൽ പോലീസ് കള്ളക്കളി കളിക്കും ; സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതികരണവുമായി വി എം...

0
തിരുവനന്തപുരം : പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതികരണവുമായി കോൺ​ഗ്രസ്...

അയോധ്യയും വരാണസിയും പോലെ ഞാൻ പത്തനംതിട്ടയേയും മാറ്റുമെന്ന് അനിൽ ആന്റണി ; അത് വേണോയെന്ന്...

0
ഡൽഹി : അയോധ്യയും വരാണസിയും പോലെ പത്തനംതിട്ടയേയും മാറ്റുമെന്ന് ബി.ജെ.പി സ്ഥാനാർഥി...