റാഗിങ്ങിനെതിരെ കർശനമായ നിയമ നിർമാണം നടത്തണം ; എസ് കെ എസ് എസ് എഫ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർഥിൻ്റെ മരണത്തിന് ഉത്തരവാദികളായ പ്രതികൾക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കണമെന്നും റാഗിങ്ങിനെതിരെ കർശനമായ നിയമ നിർമ്മാണം നടത്തണമെന്നും അത് ഫലപ്രദമായി നടപ്പാക്കണമെന്നും എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

കോളജുകളിലും യൂണിവേഴ്സിറ്റികളിലും പഠിക്കാൻ എത്തുന്ന വിദ്യാർത്ഥികളെ കയ്യൂക്കിന്‍റെയോ സംഘടിത ശക്തിയുടെയോ പിൻബലത്തിൽ മൃഗീയമായി ആക്രമിക്കുകയും അതിലൂടെ ആസ്വാദനം കണ്ടെത്തുകയും ചെയ്യുന്ന പ്രവണത സാക്ഷരകേരളത്തിന് മാനക്കേട് ഉണ്ടാക്കുന്നതാണ്. വിദ്യാർഥികളെ അപരിഷ്കൃത വിചാരണക്ക് വിധേയരാക്കി പീഡിപ്പിക്കുന്ന സ്വഭാവം ഈ സ്ഥാപനത്തിൽ മുൻപും ഉണ്ടായിട്ടുണ്ടെന്ന ആരോപണങ്ങൾ ഗൗരവമായി കാണേണ്ടതാണ്. സംഭവവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ദുരൂഹതകൾ നീക്കാനും മുഴുവൻ പ്രതികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരാനും ഉത്തരവാദിത്തപ്പെട്ടവർ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെടുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

ചികിത്സാ സഹായമായി സമാഹരിച്ച തുകയിൽ നിന്ന് പണം തട്ടിയെന്ന് പരാതി; ‘മല്ലു ബോയ്‌സ്’ വ്‌ളോഗർക്കെതിരെ...

0
തിരുവനന്തപുരം: മല്ലു ബോയ്‌സ് അക്കൗണ്ട് ഉടമ രാജേഷിനെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരം...