രാജ്യവ്യാപക തപാല്‍ പണിമുടക്ക് 10ന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തപാല്‍ മേഖലയുടെ സമ്പൂര്‍ണ സ്വകാര്യവത്കരണം ലക്ഷ്യമിട്ട് നടപ്പാക്കുന്ന പരിഷ്കരണങ്ങള്‍ക്കെതിരെ സംയുക്ത സമരസമിതി ആഗസ്റ്റ് 10ന് രാജ്യവ്യാപകമായി പണിമുടക്കും. സ്വകാര്യവത്കരണ നടപടികള്‍ ഉപേക്ഷിക്കുക, പോസ്റ്റ് ഓഫിസ് സേവിങ്‌സ് ബാങ്ക്, പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതികള്‍ സംരക്ഷിക്കുക, റെയില്‍വേ മെയില്‍ സര്‍വിസ് നിര്‍ത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ഒഴിഞ്ഞുകിടക്കുന്ന തസ്തികകളില്‍ നിയമനം നടത്തുക, ഡാക് മിത്ര പദ്ധതി ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്കെന്ന് എന്‍.എഫ്.പി.ഇ സംസ്ഥാന ചെയര്‍മാന്‍ പി. കരുണാകരന്‍, സര്‍ക്കിള്‍ സെക്രട്ടറി ആര്‍.എസ്. സുരേഷ് കുമാര്‍, പ്രസിഡന്റ് മാത്യുസ് ടി. മാത്യു എന്നിവര്‍പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാലുവർഷബിരുദം കൂടുതൽ കാര്യക്ഷമമാക്കാൻ തീരുമാനം : പരീക്ഷകൾക്ക് എ.ഐ. ചോദ്യപ്പേപ്പർ ; മൂല്യനിർണയത്തിന് വിരമിച്ച...

0
തിരുവനന്തപുരം : നാലുവർഷബിരുദം കൂടുതൽ കാര്യക്ഷമമാക്കാൻ തീരുമാനിച്ചതോടെ, കോളേജ് പരീക്ഷകളിൽ എ.ഐ....

സഹോദരൻ്റെ ബൈക്ക് ഓടിച്ചതിന് വീട്ടുകാർ ശകാരിച്ചു ; വീടുവിട്ടിറങ്ങിയ 15-കാരനെ ഡൽഹിയിൽ കണ്ടെത്തി

0
മലപ്പുറം: സഹോദരന്റെ ബൈക്ക് എടുത്ത് ഓടിച്ചതിന് വീട്ടുകാർ ശകാരിച്ചതിനെ തുടർന്ന് വീടുവിട്ടിറങ്ങിയ...

കാശിക്ക് പോയ ശിവസൂര്യയെ കണ്ടെത്താനാവാതെ പോലീസ്

0
കണ്ണൂർ: ഫോൺ ഉപയോഗം മാതാപിതാക്കൾ വിലക്കിയതിനെത്തുടർന്ന് വീട് വിട്ടിറങ്ങിയ പതിനേഴുകാരൻ...

പെരിനാട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം ; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
കൊല്ലം : പെരിനാട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന...