പേരാമ്പ്രയില്‍ വിദ്യാര്‍ഥിക്കുനേരെ എസ്എഫ്‌ഐയുടെ ആക്രമണം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : പേരാമ്പ്രയില്‍ വിദ്യാര്‍ഥിക്കുനേരെ ആക്രമണം. മേപ്പാടി പോളിടെക്നിക്കിലെ വിദ്യാര്‍ഥി അഭിനവിനാണ് മര്‍ദനമേറ്റത്. ആണിയടിച്ച പലക വെച്ച് തലയ്ക്കടിച്ചെന്ന് ആക്രമണത്തിനിരയായ വിദ്യാര്‍ഥി. എസ്.എഫ്.ഐക്കാര്‍ ഉള്‍പ്പെട്ട സംഘമാണ് ആക്രമിച്ചതെന്ന് വിദ്യാര്‍ഥി ആരോപിച്ചു. ഗുരുതരമായി പരിക്കേറ്റ അഭിനവ് കോഴിക്കോട് മെഡി. കോളേജില്‍ ചികില്‍സതേടി.

ആക്രമണം എസ്എഫ്ആ സംസ്ഥാന സെക്രട്ടറിയുടെ ഭീഷണി പ്രസംഗത്തിന് പിന്നാലെ. മേപ്പാടിയിലെ അക്രമത്തിന് പകരം ചോദിക്കും. ഓടിച്ചിട്ട് അടിക്കുമെന്ന് പി.എം.ആര്‍ഷോ. ഫുട്ബോള്‍ കാണാന്‍ പോയപ്പോഴായിരുന്നു ആക്രമണമെന്ന് അഭിനവ് പറഞ്ഞു. മേപ്പാടി പോളിടെക്നിക്കല്‍ എസ്എഫ്ഐ വനിതാ നേതാവിനെ മര്‍ദിച്ചതില്‍ തനിക്ക് പങ്കില്ല. ഇതു പറഞ്ഞിട്ടും എസ്എഫ്ഐക്കാരെന്നു പറഞ്ഞ എട്ടുപേര്‍ കൂട്ടമായി മര്‍ദിച്ചെന്ന് അഭിനവ്. മേപ്പാടിയിലെ അക്രമത്തിന് പകരം ചോദിക്കുമെന്ന് എസ്എഫ്ഐ നേതാക്കള്‍ പരസ്യമായി ഭീഷണിപ്പെടുത്തിയിരുന്നന്നും അഭിനവ്.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം: മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ്...

ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു

0
മസ്‌കത്ത്: ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു....

‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ പദ്ധതി വേഗത്തിലാക്കാൻ ഭരണകക്ഷിയായ എൻഡിഎ പുതിയ സാധ്യതകൾ ആരായുന്നതായി...

0
ന്യൂഡൽഹി: 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' പദ്ധതി വേഗത്തിലാക്കാൻ ഭരണകക്ഷിയായ എൻഡിഎ...

രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി...

0
പത്തനംതിട്ട: രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട...